KOYILANDY DIARY.COM

The Perfect News Portal

Calicut News

ബാലുശേരി: ബാലുശേരി ഗവ. ഹയർ സെക്കൻണ്ടറി സ്കൂളിൽ കാഴ്ചയുടെ വിരുന്നൊരുക്കി ചെണ്ടുമല്ലി പൂക്കൾ. ഓണത്തിന് വിളവെടുപ്പിനായുള്ളവയാണിവ. സ്കൂൾ റോവർറേഞ്ചർ, എൻഎസ്എസ് എന്നിവരുടെ സഹകരണത്തോടെ ചരിത്രാധ്യാപകൻ പി പി റിനേഷ്...

കൊയിലാണ്ടി: മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് മത്സ്യ ബന്ധനം; ചോമ്പാലിൽ നിന്നും, ബേപ്പൂരിൽ നിന്നും ഒരു ടൺ വരുന്ന ചെറു മത്സ്യങ്ങൾ പിടികൂടി. ബേപ്പൂരിൽ നിന്നും മത്സ്യബന്ധന...

കോഴിക്കോട് നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി യുവാക്കളുടെ അഭ്യാസ പ്രകടനം. കേസെടുത്ത് പൊലീസ്. നാദാപുരം പൊലീസാണ് കേസെടുത്തത്. കെ.എൽ 18 എസ് 1518 നമ്പർ ബ്രസ,...

കോഴിക്കോട്: വയനാട്‌ ദുരന്തത്തിൽ സർവതും നഷ്‌ടപ്പെട്ടവർക്ക്‌ വീടൊരുക്കാൻ യുവതയുടെ 2.6 കോടി. വീടുകൾ കയറി ആക്രിയും പഴയ പത്രങ്ങളും ശേഖരിച്ച്‌ വിൽപ്പന നടത്തി. അച്ചാറും ബിരിയാണിയും പായസവുമായി മനുഷ്യരിലേക്ക്‌...

വടകര മുക്കാളിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. തലശ്ശേരി കേറ്റംകുന്ന് പ്രണവം നിവാസിൽ ജയരാജൻ്റെ മകൻ ജുബിൻ (38), ന്യൂ മാഹി സ്വദേശി കളത്തിൽ...

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. കോഴിക്കോട്, താമരശേരി, വടകര താലൂക്ക് ഓഫീസുകളിലേക്കും പയ്യോളി സബ്ബ്‌ ട്രഷറി ഓഫീസിലേക്കുമാണ്...

കോഴിക്കോട്‌: ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ മതഗ്രന്ഥമായി ഭരണഘടനയെ കണക്കാക്കണമെന്ന്‌ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. കെ എസ് ഭഗവാൻ. സാമൂഹിക നീതിയെക്കുറിച്ചും തുല്യ നീതിയെക്കുറിച്ചും ആദ്യം പറഞ്ഞത്‌ ബുദ്ധനാണ്‌....

കൊയിലാണ്ടി: സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററുടെ കാറിന് പിറകിൽ സ്വകാര്യ ബസ്സിടിച്ചു. വൈകീട്ട് 4 മണിയോടുകൂടിയാണ് സംഭവം. ആർക്കും പരിക്കില്ല. ബസിൻ്റെ അമിത വേഗതയാണ്...

കോഴിക്കോട്‌: പകർച്ചവ്യാധികളും മറ്റ് രോഗങ്ങളും വ്യാപകമാകുമ്പോൾ പ്രതിരോധത്തിൽ ഊന്നിയുള്ള ചികിത്സയാണ് ആവശ്യമെന്ന് കെ കെ ശൈലജ പറഞ്ഞു. ഇന്ത്യൻ ഓങ്കോളജി സൊസൈറ്റിയും എംവിആർ കാൻസർ സെന്ററും സംയുക്തമായി നടത്തിയ...

മേപ്പയൂർ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബാലസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കൊഴുക്കല്ലൂർ കെജിഎംഎസ് യുപി സ്‌കൂളിൽ നടന്ന സമ്മേളനം സംസ്ഥാന എക്‌സിക്യുട്ടീവ്...