KOYILANDY DIARY.COM

The Perfect News Portal

Calicut News

വടകര: തോപ്പിൽഭാസി സ്മൃതിയിൽ 'ഉമ്മാച്ചു' അരങ്ങിലെത്തുന്നു. കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷവും തോപ്പിൽഭാസി ജന്മശതാബ്ദിയും പുതിയ നാടകമായ 'ഉമ്മാച്ചു'വിന്റെ പ്രദർശനോദ്ഘാടനവും സെപ്തംബർ 10 ന് വടകരയിൽ നടക്കും. ടൗൺഹാളിൽ...

വടകര: മാധ്യമ–-യുഡിഎഫ് നുണപ്രചാരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ബഹുജന പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു. ടി ജനീഷ് അധ്യക്ഷനായി. സിപിഐ...

നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ ജില്ലാ ഭരണവിഭാഗം നിയോഗിച്ച വിദഗ്ധ സംഘം മൂന്നാം ദിവസവും പരിശോധന നടത്തി. വീടുകൾക്കും കെട്ടിടങ്ങൾക്കും കടകൾക്കുമുണ്ടായ ആഘാതം പഠിക്കാനാണ് നാല് ടീമായി...

കോഴിക്കോട്‌: കേരള ക്രിക്കറ്റ് ലീഗിന്‌ ഒരുങ്ങുന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ലോഗോ പ്രകാശിപ്പിച്ചു. കോഴിക്കോട് ബീച്ച് കൾച്ചറൽ സ്‌റ്റേജിൽ മന്ത്രി പി എ മുഹമ്മദ് റിയാസാണ് ലോഗോ...

കുതിരവട്ടം മാനസികആരോഗ്യ കേന്ദ്രത്തിൽ അടിയന്തിരമായി സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണം: കെ.ജി.എൻ.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അർദ്ധരാത്രി രോഗിയെ ചികിത്സിക്കുന്നതിനിടെ രോഗിയിൽ നിന്നും ക്രൂര മർദ്ദനം ഏൽക്കുകയും....

കോഴിക്കോട്‌: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേള 2024ന് കോഴിക്കോട് ജില്ലയിൽ തുടക്കമായി. കോഴിക്കോട് ചെറൂട്ടി റോഡിൽ കോടതിക്ക് സമീപത്തെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിൽ മന്ത്രി...

നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി പ്രത്യേക അദാലത്ത് സംഘടിപ്പിച്ചു. വിലങ്ങാട് പാരിഷ് ഹാളിൽ നടന്ന അദാലത്തിൽ 102 രേഖകൾ വിതരണം ചെയ്തു. റേഷൻ കാർഡുകളും വോട്ടർ...

കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ നടക്കുന്ന ബാബു കൊളപ്പള്ളിയുടെ പേസ്മെന്ററി ആർട്ട് എക്സിബിഷൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. സെപ്റ്റംബർ എട്ടു മുതൽ 18 വരെയാണ് എക്സിബിഷൻ...

വയനാടിനായി ഒരു ക്ലിക്ക്.. വയനാട് ദുരന്ത ഭൂമിയിലെ ജനതയ്ക്കായി ഒത്തുചേർന്ന് കേരളാ ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി. വയനാടിനായി ഒരു ക്ലിക്ക് എന്ന...

കോഴിക്കോട് ജില്ലയിൽ ഹരിത ഭവനം പദ്ധതിയിൽ ആയിരം വീടുകൾ പൂർത്തിയായി. ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സാങ്കേതിക...