KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: മൂടാടി കച്ചറക്കൽ രാഘവൻ്റെയും കമലയുടേയും മകൻ മനോജ് (44) (മനസ് ഹയർ ഗുഡ്സ് പാച്ചാക്കൽ) നിര്യാതനായി. ഭാര്യ: അമൃത. മക്കൾ: അനൈന (കൊയിലാണ്ടി ഗേൾസ് ഹയർ...

കൊയിലാണ്ടി: യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങോട്ടുകാവ് ആരാമത്തിൽ രജീഷിന്റെ ഭാര്യ ഷിനില (35) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച...

കോഴിക്കോട്: അസഹിഷ്ണുത വളര്‍ന്നുവരുന്ന കാലഘട്ടത്തില്‍ മൂല്യബോധവും ലക്ഷ്യബോധവുമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാന്‍ എല്ലാവരും ഒന്നിച്ച്‌ നില്ക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നാം ഒന്നാണ് എന്ന ഐക്യബോധത്തിന്റെ കരുത്തിലാകണം മുന്നോട്ടു...

കൊയിലാണ്ടി: മണമൽ തേജസ് റസിഡൻ്റ്സ് അസോസിയേഷനും, കൊയിലാണ്ടി ഫയർ ആൻ്റ് റസ്ക്യൂ സ്റ്റേഷനുമായി ചേർന്ന് പ്രഥമ ശുശ്രൂഷ പഠന ക്ലാസ് സംഘടിപ്പിച്ചു. മണമലിൽ വെച്ച് നടന്ന പരിപാടി...

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ കനലാട്ട മഹോത്സവത്തോടനുബന്ധിച്ച് 'പ്ലാവ്‌കൊത്തല്‍' ചടങ്ങ് നടന്നു. ഉത്സവം മാര്‍ച്ച് 2-ന് തിങ്കളാഴ്ച കൊടിയേറും. കേളോത്ത് കൃഷ്ണന്റെ (വിയ്യൂര്‍) പറമ്പില്‍ നിന്നാണ് കനല്‍...

കൊയിലാണ്ടി മുചുകുന്നു കോളേജിൽ അക്കാദമിക്ക് ബ്ലോക്കിൻ്റേയും മെൻസ് ഹോസ്സലിനും വേണ്ടി പത്തുകോടി രൂപ ചിലവഴിച്ചു നിർമ്മിച്ച  കെട്ടിടങ്ങളുടെ തറക്കല്ലിടൽ മന്ത്രി കെ. ടി. ജലീൽ നിർവ്വഹിച്ചു.  മുചുകുന്ന്...

കൊയിലാണ്ടി: പാലക്കുളം മായാ ഹൗസിൽ യശോദ മോഹൻദാസ് (71) (റിട്ട: ജൂനിയർ സൂപ്രണ്ട്, ആരോഗ്യവകുപ്പ്) നിര്യാതയായി.  ഭർത്താവ്: മോഹൻദാസ് (റിട്ട. സെയിൽ ടാക്സ്). സഹോദരങ്ങൾ: കുഞ്ഞിക്കൃഷ്ണൻ, അശോകൻ ...

കൊയിലാണ്ടി: അരിക്കുളം, മാവട്ട്: എ കെ ജി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ, പ്രാഥമിക ജീവൻ രക്ഷാ പരിശീലനം (ബി.എൽ.എസ് ) സംഘടിപ്പിച്ചു. അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങളിൽ നിന്നും ജീവൻ രക്ഷിക്കാൻ...

 കൊയിലാണ്ടി: മേപ്പയൂരിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ 44 വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന ബ്ലൂമിoഗ് ആർട്സിന്റെ ഓഡിറ്റോറിയം നിർമ്മാണ ഫണ്ട് സമാഹരണം ആരംഭിച്ചു.  ആദ്യ ഫണ്ട്...

കൊയിലാണ്ടി: കോതമംഗലം കുന്നത്ത് സുമം ഹൗസിൽ മാധവി (90) നിര്യാതയായി. മക്കൾ: സുമതി, വിലാസിനി.  മരുമക്കൾ: രവി (വടകര), സുന്ദരൻ (കോഴിക്കോട്). സഞ്ചയനം വ്യാഴാഴ്ച.