KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്‌: ദേശീയപാത വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പ്‌ ജംഗ്ഷനിലെ മേൽപ്പാത പ്രവൃത്തി ഉടൻ തുടങ്ങും. വേദവ്യാസ സ്‌കൂളിന്‌ സമീപമുള്ള അടിപ്പാത തുറന്നശേഷം പ്രവൃത്തിയാരംഭിക്കും. അടിപ്പാതയുടെ ടാറിങ് പൂർത്തിയാക്കി വാഹനം ഇതുവഴി...

കോഴിക്കോട്: ആഭരണ നിർമാണതൊഴിലാളി ഫെഡറേഷൻ (സിഐടിയു) സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. തൊഴിലും കൂലിയും സംരക്ഷിക്കുക, തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, പണിക്കൂലിയില്ലാതെ ആഭരണങ്ങൾ വിൽക്കുന്നതിന് പിന്നിലെ തട്ടിപ്പ്...

പയ്യോളി: തിക്കോടി ടൗണിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യമുയർത്തി കർമസമിതി നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. കർമസമിതി ചെയർമാൻ വി...

പേരാമ്പ്ര: ‘സോഷ്യലിസമാണ് ഭാവി, സമരമാണ് മാർഗം' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം. ക്യാമ്പയിന്റെ ഭാഗമായി 17 ബ്ലോക്കിലെയും പ്രവർത്തക യോഗങ്ങൾ പത്തിനകം ചേരും. 2163 യൂണിറ്റുകളിലും...

കോഴിക്കോട്: കോഴിക്കോട് പുല്ലൂരാംപാറയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഡ്രൈവറും കണ്ടക്ടറുമടക്കമുള്ളവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല....

പയ്യോളി: തിക്കോടി പഞ്ചായത്തിലെ  സ്വകാര്യവ്യക്തി തള്ളിയ രാസവസ്തുക്കളടങ്ങിയ മാലിന്യം പഞ്ചായത്ത് അധികൃതർ പിടികൂടി പിഴ ചുമത്തി. പുറക്കാട് പറോളിനട വയലിനുസമീപം ആറ് ചാക്കുകളിലായാണ് മാലിന്യം വയലിൽ തള്ളിയത്. നാട്ടുകാർ...

കോഴിക്കോട്‌: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കളിപ്പാവയായെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ്‌. സാമ്രാജ്യത്വത്തിന്‌ കീഴടങ്ങലാണിത്‌. ...

കുറ്റ്യാടി: ഗുജറാത്തിൽ നടന്ന സെറിബ്രൽ പാൾസി നാഷണൽ അത്‌ലറ്റിക്‌ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച നിയാ ഫാത്തിമക്ക്‌ വെങ്കല മെഡൽ. 200 മീറ്റർ ഓട്ട മത്സരത്തിലാണ് മെഡൽ ലഭിച്ചത്....

കോഴിക്കോട് കേള്‍വി പരിമിതിയുള്ള വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടിമരിച്ചു. മണ്ണൂര്‍ റെയിലിന് സമീപത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം. ചാലിയം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ ആണ് മരിച്ചത്. റെയില്‍പാളം...

ഫറോക്ക്: ചാലിയാർ തീരം സൗന്ദര്യവൽക്കരണ പദ്ധതിയുടെ പ്രവൃത്തിയാരംഭിച്ചു. ഒരു കോടി 17 ലക്ഷം ചെലവിട്ടാണ് സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നത്. ചരിത്ര പ്രാധാന്യമേറിയ പാലം ദീപാലംകൃതമാക്കിയതിനൊപ്പം സമീപത്തെ കോർപ്പറേഷൻ...