പയ്യോളി: ജനകീയാരോഗ്യ പ്രസ്ഥാനം വിപുലപ്പെടുത്തണമെന്ന് ഡോ. ബി ഇക്ബാൽ. ആരോഗ്യ പരിപാലനത്തിൽ കേരളം ഏറ്റവും മുന്നിലാണെങ്കിലും പല പഴയ രോഗങ്ങളും തിരിച്ചു വരുന്നത് അപകടകരമാണെന്നും ഇതിനെ പ്രതിരോധിക്കാൻ...
Calicut News
നാദാപുരം: മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി വളയം പഞ്ചായത്ത് വളയം ടൗണിൽ ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ജീവനക്കാർ, എൻഎസ്എസ് വളന്റിയർമാർ, എസ്‌പിസി...
കോഴിക്കോട്: ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ അധ്യക്ഷത...
വടകര: കേരളാ ഗണക കണിശ സഭ (KGKS) വടകര മേഖലാ കമ്മറ്റി രൂപീകരിച്ചു, രാമചന്ദ്രൻ പണിക്കർ (ജില്ലാ പ്രസിഡൻ്റ് ) അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വന്‍ഷന്‍ സംസ്ഥാന ജനറൽ...
കോഴിക്കോട്: കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. നടക്കാവ് തായാടി നിലം പറമ്പ് സിസിൽ ഡിക്കിയുടെ മകൻ ക്രിസ്റ്റഫറിയാണ് (37) നാടുകടത്തിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് രാത്രി...
ഫറോക്ക്: ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്കും തിരിച്ചിങ്ങോട്ടും യാത്രാ കപ്പൽ സർവീസ് മുടങ്ങിയിട്ട് മൂന്നുവർഷം പിന്നിടുന്നു. കപ്പലിന്റെ അറ്റകുറ്റപ്പണിയുടെയും കോവിഡിന്റെയും പേരുപറഞ്ഞ് 2021ന്റെ തുടക്കത്തിലാണ് കപ്പൽ സർവീസ് നിർത്തിയത്. ...
കടലുണ്ടി: കടലുണ്ടി വാവുത്സവം ഇന്ന്. വെള്ളിയാഴ്‌ച പുലർച്ചെ പേടിയാട്ട് ക്ഷേത്രത്തിൽനിന്ന് ദേവീ വിഗ്രഹം ആറാട്ടിനായി വാക്കടവ് കടപ്പുറത്തേക്ക് എഴുന്നള്ളിക്കും. തിരിച്ചെഴുന്നള്ളത്തിൽ നാടൊന്നാകെ പങ്കാളികളാകും. ഉച്ചയോടെ വാക്കടവ് കക്കാട്ട്...
കോഴിക്കോട്: ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച അനിൽ കാഞ്ഞിലശ്ശേരിയുടെ ചെറുകഥകളുടെ സമാഹാരം "പുറ്റു തേൻ " പ്രകാശനം ചെയ്തു. കെ.ഇ. എൻ കുഞ്ഞഹമ്മദ് മാതൃഭൂമി അസി. എഡിറ്റർ കെ.വിശ്വനാഥിന്...
നാദാപുരം ഗവ. താലൂക്ക് ആശുപത്രിയെ തകർക്കുന്ന ഉദ്യോഗസ്ഥ ഗൂഢാലോചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ബഹുജന ധർണ്ണ നടത്തി. സിപിഐ(എം) നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു...
കോഴിക്കോട്: സിം കാർഡിന് റേഞ്ച് കിട്ടുന്നില്ലെന്ന് ആരോപിച്ച് കോഴിക്കോട് പാളയത്ത് കടയുടമക്ക് നേരെ കത്തി വീശി പരാക്രമം. ചൊവാഴ്ച രാത്രിയാണ് അതിക്രമം നടന്നത്. മൊബൈൽ ഷോപ്പിൽ നിന്നും...