ബാലുശ്ശേരി: രാജ്യം അടിയന്തിരാവസ്ഥയെക്കാൾ ഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ജനതാദൾ എസ്. ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിൻ്റെ നാല്പത്തി ആറാം വാർഷികത്തോടനുബന്ധിച്ച് അടിയന്തിരാവസ്ഥ വിരുദ്ധ ദിനം ജനാധിപത്യ...
Calicut News
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 26 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻപല്ല്ഇ.എൻ.ടി,എല്ല് രോഗംചെസ്റ്റ്കുട്ടികൾസ്ത്രീ രോഗം എന്നിവ...
കൊയിലാണ്ടി: വലിയമങ്ങാട് പുതിയ പുരയിൽ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: പുഷ്പ, മക്കൾ: ആദർശ്, അനിരുദ്ധൻ, മരുമക്കൾ, പ്രിയങ്ക, ഗാർഗി.
കൊയിലാണ്ടി: പുളിയഞ്ചേരി കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. പുളിയഞ്ചേരി പുറവയൽക്കുനി റായിസാണ് (20) മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. റഹിമിൻ്റയും നുസ്റയുടേയും മകനാണ്. ബിരുദ വിദ്യാർഥിയാണ്....
കൊയിലാണ്ടി: പുളിയഞ്ചേരി ഓണിപറമ്പിൽ ഉണിച്ചിര (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാബു, ഗീത, പ്രകാശൻ, പരേതരായ ബാലൻ, രവി, സരള. മരുമക്കൾ: മാധവി, പി....
കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 'വരമൊഴി' വായനാവാരം സമാപന പരിപാടിയുടെ ഭാഗമായി ഗ്രന്ഥശാല പ്രവർത്തകൻ ടി ഗോപാലനെ ആദരിച്ചു. പെരുവട്ടൂർ റെഡ് സ്റ്റാർ ലൈബ്രറിയുടെ...
ഉള്ള്യേരി: സിനിമാ നാടക നടനും ചിത്രകാരനുമായ പപ്പൻ മുണ്ടോത്ത് (76) നിര്യാതനായി. ഇടതുപക്ഷ സഹയാത്രികനായ ഇദ്ദേഹം ആയിരത്തോളം അമേച്വർ, പ്രൊഫഷണൽ നാടകങ്ങളിലും 22 സിനിമകളിലും അഭിനയിച്ചു. ഹാസ്യനടനായി തിളങ്ങിയ...
കൊയിലാണ്ടി: നടുവത്തൂർ സ്വാതന്ത്ര്യ സമര സേനാനിയും മുൻ താലൂക്ക് ഓഫീസ് ജീവനക്കാരനു മായിരുന്ന കച്ചേരി പറമ്പിൽ അപ്പു നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു അമ്മ,...
കൊയിലാണ്ടി: DYFI ഡിജി ചാലഞ്ച് ഏറ്റെടുത്ത് മാങ്ങോട്ടുവയൽ യൂണിറ്റ്. നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കാൻ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഡിജി...
കൊയിലാണ്ടി: കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെക്കാലം കൊയിലാണ്ടിയിലെ രാഷ്ട്രീയ-മത- വിദ്യാഭ്യാസ രംഗത്തെ നിസ്തുലമായ സേവനങ്ങളെ മുൻനിർത്തി ദുബൈ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം കെ....