KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കാപ്പാട് അഴീക്കുന്നത്ത് കദീശക്കുട്ടി (67) നിര്യാതയായി. ഭർത്താവ്: പരേതനായ അഴീക്കുന്നത്ത് കുഞ്ഞായൻ. മക്കൾ: സാബിറ, ഷൌക്കത്ത്, നുസ്രത്ത്, അക്ഫൽ സിദ്ധീഖ്. മരുമക്കൾ: സലീം (നടക്കാവ്), ബഷീർ (അത്തോളി),...

കൊയിലാണ്ടി. മായിൻ പള്ളിക്കലകത്ത് ആയിഷ (84) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്,(സീനത്ത് ഗ്ളാസ് മാർട്ട്) സുബൈർ പെരുവട്ടൂർ, മരുമക്കൾ: ഹഫ്സത്ത്, സാജിത ഫോൺ.

കൊയിലാണ്ടി: വലിയപറമ്പിൽ ശ്യാമള (58). നിര്യാതയായി. ഭർത്താവ്: ശ്രീധരൻ, മക്കൾ: ശ്രീഷ്മ, ജീഷ്മ, ശ്രീജേഷ്, നീഷ്മ, മരുമക്കൾ: പ്രജീഷ് (കോഴിക്കോട്) ഷിജിത്ത് (മേപ്പയ്യൂർ).

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 2 വ്യാഴാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി: വെങ്ങളം പൂളാടിക്കുന്ന് ബൈപ്പാസിൽ വാഹനാപകടത്തിൽ ചെങ്ങോട്ടുകാവ് സ്വദേശി പറമ്പിൽ മുഹമ്മദ് ഫായിസ് (23) മരിച്ചു. ചെങ്ങോട്ട്കാവ് എടക്കുളം സ്വദേശി പറമ്പിൽ മക്ബൂലിൻ്റെ മകനാണ്. ബൈപ്പാസിൽ പിലാച്ചേരി...

കൊയിലാണ്ടി: പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് സെപ്ത ബർ 1 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ധർണ്ണ സമരത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ നടത്തിയ...

കൊയിലാണ്ടിയിൽ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ വിളിച്ചു...

മേപ്പയ്യൂർ: മലബാർ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഐ.സി.എച്ച്.ആർ നടപടിക്കുനേരേ മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ഫാസിസ്റ്റ് വിരുദ്ധ...

പേരാമ്പ്ര: ആക്ഷൻ ഫോർ സോഷ്യൽ ആൻഡ്‌ എംപവർമെൻ്റ് ട്രസ്റ്റിൻ്റെ (അസറ്റ്) പ്രഖ്യാപനവും ഓഫീസ് ഉദ്ഘാടനവും കെ. മുരളീധരൻ എം.പി. നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിം കുട്ടി...

കോഴിക്കോട്: ജില്ലയിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഡോഗ് ഫീഡിങ് സെൻ്ററുകൾ തുടങ്ങാൻ നിർദേശം. അലഞ്ഞു തിരിയുന്ന തെരുവു നായകൾക്ക് നിശ്ചിത സമയത്ത് നിശ്ചിതസ്ഥലത്ത് ഭക്ഷണം നൽകുന്നതിനാണിത്. സൊസൈറ്റി...