KOYILANDY DIARY.COM

The Perfect News Portal

Calicut News

നന്തിബസാർ: വൻമുഖം ഇരുപതാം മൈലിൽ പരേതനായ കുന്നത്ത് കുളങ്ങര നാരായണൻ നായരുടെ ഭാര്യ: കല്ല്യാണിഅമ്മ (84) നിര്യാതയായി. മക്കൾ: സരോജിനി അമ്മ. സത്യഭാമ, കുഞ്ഞികൃഷ്ണൻ, ദാമു. മരുമക്കൾ;...

കൊയിലാണ്ടി: അദ്ധ്യാപകദിനത്തില്‍ കോഴിക്കോടിന്റെ വിദ്യാഭ്യാസ ഭൂമികയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരോടുള്ള ആദരവുമായി കോഴിക്കോട് ജില്ലയിലെ 6 പൊതുവിദ്യാലയങ്ങളിലെ 6 ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായ ബിയോണ്ട് ബ്ലാക്ക്...

തിരുവനന്തപുരം; സംസ്ഥാനത്ത് യാത്രക്കിടയിൽ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതത്വവും ഉള്ള "ടേക്ക് എ ബ്രേക്ക്" സമുച്ചയങ്ങളുടെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായി.100 പുതിയ സമുച്ചയങ്ങളാണ് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി...

കൊയിലാണ്ടി: അദ്ധ്യാപക ദിനത്തില്‍ വിദ്യാഭ്യാസ ഭൂമികയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരോടുള്ള ആദരവുമായി കോഴിക്കോട് ജില്ലയിലെ 6 പൊതുവിദ്യാലയങ്ങളിലെ 6 ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായ ബിയോണ്ട് ബ്ലാക്ക്...

ബാലുശ്ശേരി: രോഗികളെ ദ്രോഹിക്കുന്ന നയം മെഡിക്കൽ ഓഫീസർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കിനാലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. ഫാർമസിയിൽ ആളില്ലാതെ ദിവസങ്ങളായെങ്കിലും...

പേരാമ്പ്ര: തൊഴിലുറപ്പ് ഫണ്ട് അനുവദിച്ചതിൽ യു.ഡി.എഫ്. ജനപ്രതിനിധികളുടെ വാർഡുകളെ അവഗണിച്ചുവെന്ന് ആരോപിച്ച് യു.ഡി.എഫ്. പഞ്ചായത്തു കമ്മിറ്റി ചെറുവണ്ണൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. യു.ഡി.എഫ്. മെമ്പർമാരുടെ...

പ​യ്യോ​ളി: ഒ​മ്പത് വ​ര്‍​ഷം മു​മ്പ് മോ​ഷ്​​ടി​ച്ച ഏ​ഴ് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ ഉ​ട​മ​യു​ടെ വീ​ട്ടി​ല്‍ ഉപേ​ക്ഷി​ച്ച്‌ ക​ള്ളൻ്റെ സ​ത്യ​സ​ന്ധ​ത. കൂ​ടെ മോ​ഷ്​​ടാ​വിൻ്റെ പ​ശ്ചാ​ത്താ​പ​ക്കു​റി​പ്പു​മു​ണ്ട്​. തു​റ​യൂ​ര്‍ ഗ്രാമ ​പ​ഞ്ചാ​യ​ത്തി​ലെ ഇ​രി​ങ്ങ​ത്ത്...

നാദാപുരം: നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും, പണവും സ്വീകരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന കേസില്‍ കല്ലാച്ചി ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറി ഉടമകളില്‍ ഒരാള്‍കൂടി അറസ്​റ്റില്‍. കുറ്റ്യാടി വടയം...

കൊയിലാണ്ടി: ജനതാദൾ എസ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് കാമ്പയിൻ ജനതാദൾ എസ് വടകര മണ്ഡലം പ്രസിഡണ്ട് ടി എൻ. കെ ശശീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം...

കൊയിലാണ്ടി: കുറുവങ്ങാട് ഫാത്തിമാസിൽ താമസിക്കുന്ന തുരുമൻ്റകത്ത് മറിയക്കുട്ടി (74) നിര്യാതയായി. ഭർത്താവ്: അബ്ദുൽ റഹ്മാൻ. മക്കൾ: അസീസ്, സുഹറ, അഫ്സത്ത്, സക്കീന, സബൂറ, ഫൗസിയ, ഫരീദ. മരുമക്കൾ: റംല,...