KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: വിൽപനക്കായുള്ള കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് പയ്യാനക്കൽ ഉമ്മർ ഹൗസിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫവാസിനെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. സ്റ്റേഷൻ പരിധിയിലെ കപ്പക്കൽ...

കോഴിക്കോട്: പോലീസുകാരെ ആക്രമിച്ച പ്രതി പിടിയിൽ. കാരപ്പറമ്പ് സ്വദേശി പുഴവക്കത്ത് ഷൻഫാ മൻസിലിൽ ഷഹൻഷാ (37) നെ ആണ് വെള്ളയിൽ പോലീസ് പിടികൂടിയത്. കോഴിക്കോട് ബീച്ച് ആശുപത്രിയ്ക്ക്...

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മെഡിക്കൽ കോളജ് മായനാട് സ്വദേശി അനസിനെ (31) നെ ആണ് ഡി സി പി അരുൺ...

കോഴിക്കോട്: ബാലുശേരി പനായിയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. പനായി ചാണോറ അശോകനെ (71)യാണ് മകൻ സുധീഷ് (35) വെട്ടിക്കൊന്നത്.  അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസം. തിങ്കളാഴ്‌ച...

കോഴിക്കോട്: 2019ൽ കാണാതായ യുവാവിനെ ആറ് വർഷങ്ങൾക്ക് ശേഷം മൈസൂരിൽ നിന്ന്  കണ്ടെത്തി ചേവായൂർ പൊലീസ്. പറമ്പിൽ ബസാറിൽ താമസിച്ചിരുന്ന ഇമ്രാൻ പാഷ (36) യെ ആണ്...

കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ. ചെലവൂർ സ്വദേശി കരിയാമ്പറ്റ വീട്ടിൽ മിഥുൻ (28) നെ ആണ്...

കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വെങ്ങേരി അടിപാതയിൽ വാഹനാപകടത്തെ തുടർന്നുണ്ടായ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനിടെ ചേവായൂർ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടറെയും സംഘത്തെയും ഭീഷണിപ്പെടുത്തുകയും, കൃത്യ...

കക്കോടി: പരിശുദ്ധമായ റംസാൻ ദാന ധർമങ്ങൾക്ക് ഏറെ മഹത്വവും പ്രതിഫലവുമുണ്ടാകുന്ന മാസമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിൻ ഹാജി പറഞ്ഞു. ആത്മാർത്ഥമായ ദാന...

കോഴിക്കോട്: കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി നാല് പേർ പിടിയിൽ. കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കളൻതോട് ഫ്രണ്ട്സ് ചിക്കൻകടയുടെ സമീപം വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി...

വടകര: വടകരയിൽ എക്സൈസ് സംഘം കഞ്ചാവുമായി ദമ്പതികളെ പിടികൂടി. വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി പാറക്കൽ കരീം (അബ്ദുൾ കരീം) (55), ഭാര്യ റുഖിയ (45) എന്നിവരെയാണ് വടകര...