KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കോഴിക്കോട് സിറ്റിയിൽ നിരവധി പേർ കഞ്ചാവുമായി പിടിയിൽ.  മാവൂർ, എലത്തൂർ, നടക്കാവ്, ഫറോക്ക് എന്നി സ്റ്റേഷനുകളിൽ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതം 4 പേരാണ് പോലീസിന്റെ...

കോഴിക്കോട്: ഹോട്ടലിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച സ്ത്രീ പിടിയിൽ. കണ്ണൂർ പിലാത്തറ സ്വദേശിനി വെള്ളായിപ്പറമ്പിൽ ദീപ ഫെർണാണ്ടസ് (39) ആണ് പിടിയിലായത്. കോഴിക്കോട് കോർപ്പറേഷൻ ഓഫീസ്...

കോഴിക്കോട്: കോഴിക്കോട് മൊയ്തീൻ പള്ളി ഒയാസിസ് കോംപ്ലക്സിന് സമീപം വെച്ച് യുവതിയെ ആക്രമിച്ച പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ സ്വദേശി പന്ത്രണ്ടാംകണ്ടി പറമ്പിൽ അബ്ദുൾ...

കൊയിലാണ്ടി: യു. രാജീവൻ മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിലെ കോൺഗ്രസിൽ ആഭ്യന്തര കലാപം. 22ന് പ്രതിപക്ഷ നേതാവ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്യാനിരിക്കെ. 23ന് മറ്റൊരു...

പയ്യോളി: ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവീസിനെ സംരക്ഷിക്കാൻ, ജനവിരുദ്ധ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ തിക്കോടി പെരുമാൾ പുരം ആശുപത്രി പരിസരത്ത് അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കെ.എസ്.ടി.എ...

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെയെന്ന് പൊലീസ്. ആക്രമണസമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. ബാഗിൽ കത്തിയുമായാണ് യാസിർ എത്തിയതെന്നും തടഞ്ഞവരെ ഇയാൾ...

പയ്യോളി: നെൽകൃഷിയിൽ നൂറുമേനി കൊയ്യാനൊരുങ്ങി ചാക്കര പാടശേഖരം. മൂടാടി പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതി 2024 - 25 ൽ ഉൾപ്പെടുത്തി ചെയ്യുന്ന ‘തരിശ് രഹിത ചാക്കര പാടശേഖരം'...

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബിലയാണ് മരിച്ചത്. പ്രതി യാസിർ ആണ് പിടിയിലായിരിക്കുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ...

പേരാമ്പ്ര: പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിനിടെ മുസ്ലിം യൂത്ത് ലീഗ് നേതാവ്‌ പിടിയിൽ. യൂത്ത് ലീഗ് നൊച്ചാട് പഞ്ചായത്ത് സീനിയർ വൈസ്‌ പ്രസിഡണ്ട് അനസ് വാളൂരി (28) നെയാണ്...

കോഴിക്കോട്: ഹോംസ്റ്റേയുടെ മറവിൽ ലഹരി വിൽപന. എം ഡി എം എ യുമായി ഒരാൾ അറസ്റ്റിൽ. പയ്യാനക്കൽ സ്വദേശി ചെറുപുരക്കൽ ഹൗസിൽ ഇസ്‌മൈൽ സി.പി (37) നെ ...