KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: സ്കൂട്ടർ യാത്രികയെ കടന്നു പിടിച്ച താമരശ്ശേരി പുതുപാടി സ്വദേശി പെരുമ്പള്ളി തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (22) നെ കുന്ദമംഗലം പോലീസ് പിടികൂടി. പിലാശ്ശേരി സ്വദേശിനിയായ...

കോഴിക്കോട്: അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. പെരുമണ്ണ സ്വദേശിയായ വലിയ പുൽപറമ്പിൽ വിനോദ് കുമാർ (59) നെയാണ് പന്തീരങ്കാവ് പോലീസ് പിടികൂടിയത്. പെരുമണ്ണ...

കോഴിക്കോട്: കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പൂളക്കടവ് സ്വദേശി പുതിയേടത്ത് വീട്ടിൽ ബെന്നി (46), കല്ലായി ചെമ്പ് കണ്ടി...

കോഴിക്കോട്: പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ കല്ലുവെട്ടുകുഴി ബാലകൃഷ്ണൻ്റെ മകൾ ആര്‍ദ്ര (24) ആണ് മരിച്ചത്. 2025 ഫിബ്രവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം....

കോഴിക്കോട് ദേശീയ ശാസ്ത്രദിനത്തിൽ മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ ഭീമൻ ഗ്ലോബ് അനാച്ഛാദനം ചെയ്തു. മൂന്ന് മീറ്റർ വ്യാസമുള്ള കൂറ്റൻ ഗ്ലോബ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു....

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിൻ്റെ മരണത്തിൽ വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുഹമ്മദ് ഷഹബാസ് എന്ന...

കക്കട്ടിൽ: മഹാശിവരാത്രിയോടനുബന്ധിച്ച് അമ്പലക്കുളങ്ങര ശ്രീ പാർവതി ക്ഷേത്രത്തിലേക്ക് ഇളനീർ വരവ് ഘോഷയാത്ര നടത്തി. തുടർന്ന് അഭിഷേകവും പ്രഭാഷണവും മാതൃസമിതിയുടെ തിരുവാതിരയും അരങ്ങേറി. മധുസൂദനൻ വളയം, കുനിയിൽ അനന്തൻ,...

കോഴിക്കോട്: പെരുമണ്ണ ഡ്രൈവിംഗ് സ്കൂൾ ഗ്രൌണ്ടിന് സമീപം നിർത്തിയിട്ടിരുന്ന ലോറി മോഷണം നടത്തിയ കേസ്സിലെ പ്രതികളെ പോലീസ് പിടികൂടി. എൻ.ഐ.ടി പുല്ലാവൂർ സ്വദേശി കിഴക്കെയിൽ വീട്ടിൽ കെ.കെ.ബഷീർ...

ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് എസ്. കെ. പൊറ്റക്കാട് ഹാളിൽ നടത്തിയ  രക്തദാതാക്കളുടെ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ....

പയ്യോളി: അവശത അനുഭവിക്കുന്ന ദരിദ്ര വിഭാഗം, വിദ്യാസമ്പന്നരായ അഭ്യസ്ത വിദ്യർ, സംരംഭങ്ങളിലേർപ്പെടുന്ന യുവസമൂഹം തുടങ്ങി എല്ലാവിഭാഗം ജനങ്ങളേയും ചേർത്തുപിടിച്ച് സമഗ്രവും നൂതനവുമായ സുസ്ഥിര പുരോഗതിയാണ് സംസ്ഥാന സർക്കാർ...