KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്‌: കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രി പരിസരത്തെ മരങ്ങൾക്കെല്ലാം ശാസ്ത്രനാമ ബോർഡുകൾ സ്ഥാപിച്ച്‌ ഫറൂഖ്‌ കോളജ് സസ്യശാസ്ത്ര വിഭാഗം. ആശുപത്രി പരിസരത്തെ 70ലധികം വൃക്ഷങ്ങളെ തിരിച്ചറിഞ്ഞാണ് പേരിട്ടത്....

കോഴിക്കോട് നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. കോഴിക്കോട് പുത്തൂർ മഠം പന്തീരാങ്കാവ് കോറ്റുകട്ടിയിൽ വീട് ഹംസയുടെ മകൻ അനീഷ് എം എസ് (41) ആണ് പിടിയിലായത്. ഇയാളുടെ...

കോഴിക്കോട്: സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും പണം മോഷ്ടിച്ച പ്രതികൾ പിടിയിൽ. നരിക്കുനി സ്വദേശി വെള്ളാരൻ കണ്ടി വീട്ടിൽ ദൻഷിത്ത് (19), മടവൂർ കുരിക്കത്തൂർ അഭിൻ (20) എന്നിവരെയാണ്...

കോഴിക്കോട്: റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെ എസ് ആർ ടി സി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. മൂന്നു പേർക്ക് പരുക്കേറ്റു. ദേശീയപാത 766ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട്...

കോഴിക്കോട് : യുവതിയിൽ നിന്നും പണം തട്ടിയെടുത്ത തട്ടിപ്പു കേസിലെ പ്രതി പിടിയിൽ. മലപ്പുറം കോട്ടക്കൽ എടരിക്കോട് സ്വദേശി പരുത്തി കുന്നൻ വീട്ടിൽ മുഹമ്മദ് അഷ്റഫ് (49)നെയാണ്...

പേരാമ്പ: പേരാമ്പ്ര റോഡ് പണിക്കിടെ കംപ്രസർ അപകടത്തിൽപെട്ട് തൊഴിലാളി മരിച്ചു. പേരാമ്പ്ര ചേനോളി കൊറ്റിലോട്ട്‌ സന്തോഷ് (47) ആണ് മരിച്ചത്. തുറയൂർ പഞ്ചായത്തിലെ ഇരിങ്ങത്ത് തങ്കമല ക്വാറി റോഡിൽ...

കോഴിക്കോട്: വിൽപനക്കായുള്ള കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് പയ്യാനക്കൽ ഉമ്മർ ഹൗസിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫവാസിനെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. സ്റ്റേഷൻ പരിധിയിലെ കപ്പക്കൽ...

കോഴിക്കോട്: പോലീസുകാരെ ആക്രമിച്ച പ്രതി പിടിയിൽ. കാരപ്പറമ്പ് സ്വദേശി പുഴവക്കത്ത് ഷൻഫാ മൻസിലിൽ ഷഹൻഷാ (37) നെ ആണ് വെള്ളയിൽ പോലീസ് പിടികൂടിയത്. കോഴിക്കോട് ബീച്ച് ആശുപത്രിയ്ക്ക്...

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മെഡിക്കൽ കോളജ് മായനാട് സ്വദേശി അനസിനെ (31) നെ ആണ് ഡി സി പി അരുൺ...

കോഴിക്കോട്: ബാലുശേരി പനായിയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. പനായി ചാണോറ അശോകനെ (71)യാണ് മകൻ സുധീഷ് (35) വെട്ടിക്കൊന്നത്.  അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസം. തിങ്കളാഴ്‌ച...