കോഴിക്കോട്: പിടിച്ചുപറി കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം ബീമാ പള്ളി സ്വദേശി സിയാദ് (23) നെയാണ് ടൌൺ പോലീസ് പിടികൂടിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ് ഫോമിന്...
Calicut News
കോഴിക്കോട്: കൊയിലാണ്ടി ജമിലാക്കാൻ്റവിട സയ്യിദ് സഹൽ ബാഫഖി തങ്ങൾ (64) നിര്യാതനായി. (റിട്ട: കേരള വഖഫ് ബോർഡ് സുപ്രണ്ട്). കണ്ടംകുളങ്ങര ഹോമിയോ കോളജിന് സമീപം പരേതനായ സയ്യിദ്...
താമരശ്ശേരി ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കോഴിക്കോട് സെഷൻസ് കോടതി കുറ്റാരോപിതരായ ആറു...
തിരുന്നാവായ വൈരങ്കോട്, നവജീവന്റ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് പെരുന്നാൾ, വിഷു, ഈസ്റ്റർ സന്ദേശങ്ങൾ ചേർത്തു പിടിച്ചു വൈരങ്കോടുള്ള നവജീവൻ വിദ്യാദീപം വായനശാല വേദിയിൽ നടത്തിയ "ജ്വാല 2025" ഏറെ...
കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് ഡ്രൈവറുടെ മർദനം. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനത്തിൽ പരിക്കേറ്റത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. പിൻസീറ്റിൽ...
കോഴിക്കോട്: വീട്ടിൽ അതിക്രമിച്ച് കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ചെമ്മേരി പുല്ലാളൂർ സ്വദേശി വിജയകുമാർ (50) നെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. മാർച്ച്...
എലത്തുർ: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവിനെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. തലക്കുളത്തൂർ അന്നശ്ശേരി തട്ടാംവള്ളി മീത്തൽ അക്ഷയ് (29) ആണ് പിടിയിലായത്....
കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിയിൽ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പ്രതി കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ്...
കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 20,000 രൂപ പിഴയും. കല്ലായി ഒഴിക്കേരി പറമ്പ് സ്വദേശി ആയിഷാസിൽ നജീബ് (70) നെയാണ് കോടതി...
ഫറോക്ക്: അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥത്ത് നിന്നും മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം ഫറോക്ക് ചന്തകടവിൽ താമസിക്കുന്ന തൊഴിലാളികളുടെ റൂമുകളിൽ നിന്നും...
