KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവർത്തകർ കൊയിലാണ്ടിയിൽ ദേശീയപാത ഉപരോധിച്ചു. രാത്രി 9 മണിയോടെയാണ് കെ.എസ്.യു. പ്രവർത്തകർ പ്രകടനമായെത്തി...

കോഴിക്കോട്‌: തിരുവമ്പാടി മേഖലയെ മോശമായി ചിത്രീകരിച്ച് സംസാരിച്ച നടന്‍ ധ്യാന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി  ലിന്റോ ജോസഫ് എംഎല്‍എ.  ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ധ്യാന്‍ വ്യക്തമാക്കണമെന്നും...

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്....

കൊയിലാണ്ടി: ചരിത്രമായി കയ്യെഴുത്ത് മാസികയുടെ പ്രകാശനം പ്രകാശനം കൊയിലാണ്ടി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടായിരത്തോളം കുട്ടികൾ തയ്യാറാക്കിയ  കയ്യെഴുത്ത് മാസികകളുടെ ഔപചാരികമായ പ്രകാശന ചടങ്ങാണ് ചരിത്രമായി...

കൊയിലാണ്ടി: ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഭാരതീയ  ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണം സംഘടിപ്പിച്ചു. കമ്മറ്റി ഓഫീസിൽ  സംഘടിപ്പിച്ച അനുസ്മരണം ജില്ല ട്രഷറർ വി.കെ...

കൊയിലാണ്ടി: തിരുവങ്ങൂർ താഴത്തെ കോട്ടക്കൽ സുനിൽകുമാർ (53) (സെക്യൂരിറ്റി സ്റ്റാഫ് ബി. എസ്. എൻ. എൽ. കോഴിക്കോട്) നിര്യാതനായി. അച്ഛൻ: പരേതനായ ദാമോദരക്കുറുപ്പ്. അമ്മ: സരോജിനി അമ്മ....

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജൂൺ 24 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)ഡോ. ഷാനിബ (9.am to 9...

കൊയിലാണ്ടി കൃഷിഭവനിൽ പി.എം. കിസാൻ ലാൻ്റ് വെരിഫിക്കേഷൻ ക്യാമ്പ് നാളെ വെള്ളിയാഴ്ച അവസാനിക്കും. കൃഷി വകുപ്പിൻ്റെ എ.ഐ.എം.എസ്. പോർട്ടലിൽ പ്രധാനമന്ത്രി കൃഷി സമ്മാൻ നിധി ഭൂമി വെരിഫിക്കേഷൻ...

അരിക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ പി. എം. കിസാൻ പദ്ധതി പ്രകാരം സ്ഥല വിവരങ്ങൾ ഓൺലൈൻ ആയി ഇനിയും സമർപ്പിക്കാത്ത കർഷകർക്കായി അരിക്കുളം കൃഷി ഭവൻ സൗജന്യ ലാൻ്റ് വെരിഫിക്കേഷൻ ആരംഭിച്ചു....

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ കെമിസ്ട്രി നോൺ വൊക്കേഷണൽ ടീച്ചറുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം വി.എച്ച്.എസ്.ഇ. ഓഫീസിൽ ജുൺ 28 ന് ചൊവ്വാഴ്ച...