KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കാപ്പാട് ബീച്ച് വാക്ക്-വേയിലെ മരങ്ങളിൽ ഓർക്കിഡ് വസന്തം തീർക്കാനൊരുങ്ങി മലബാർ ബൊട്ടാണിക്കൽ ഗാർഡനും കോഴിക്കോട് ഡിടിപിസിയും. റോഡുകളുടെ വശങ്ങളിൽ മുറിച്ചുമാറ്റപ്പെടുന്ന മരങ്ങളിൽ കാണുന്ന ഓർക്കിഡുകളെയാണ് വൈൽഡ്...

കോഴിക്കോട് ഡിവൈഡറിൽ ഇടിച്ച് കാർ കത്തി. അറപ്പുഴ പാലത്തിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. അപകടത്തില്‍ പരുക്ക് പറ്റിയ കാറിലുണ്ടായിരുന്നയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 5...

ബേപ്പൂർ: ആഴക്കടലും തീരക്കടലും ഒരുപോലെ അരിച്ചുപെറുക്കിയുള്ള അനധികൃത മത്സ്യബന്ധനവും വളം നിർമാണത്തിനായുള്ള മത്സ്യക്കടത്തും വ്യാപകം. ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് ഒരുവിഭാഗം ബോട്ടുകളും വള്ളങ്ങളുമാണ് ടൺ കണക്കിന് ചെറുമത്സ്യങ്ങളും...

കോഴിക്കോട്: കുട്ടികളിൽ ശാരീരികമായും മാനസികമായും വൈകാരികമായും ഫുട്ബോൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഗോകുലം ബ്ലൂ കബസ് ലീഗിന് തുടക്കമായി. U8, U10, U12 എന്നിങ്ങനെ 3...

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പോക്സോ കേസിലെ പ്രതി അറസ്റ്റില്‍. കോഴിക്കോട് വരട്ട്യാക്കിലുള്ള നാസ് അപ്പാർട്ട്മെന്റെിൽ മുഹമ്മദ് ജുനൈദ് (28)നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ...

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്സിലെ പ്രതി പിടിയിൽ. പാലക്കാട് കോരൻചിറ സ്വദേശി മാരുകല്ലിൽ അർച്ചന തങ്കച്ചൻ (28)നെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്....

വടകര രക്ത സ്മരണകളുടെ 23 വർഷങ്ങൾ. കേരളത്തിൻ്റെ പൊതു സമൂഹത്തെയൊന്നാകെ കണ്ണീരിലാഴ്‌ത്തിയ, ഫയര്‍ & റെസ്‌ക്യു സര്‍വ്വീസിൻ്റെ ചരിത്രത്തിലെ ഏറ്റവും വേദന നിറഞ്ഞൊരോർമ്മയാണ് വടകര വെള്ളികുളങ്ങര കിണര്‍...

ഉള്ള്യേരി: കേരള പ്രൈവറ്റ് ഫാ‍ര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ലാ തല വനിതാ ഫാർമസിസ്റ്റ്സ് കൺവെൻഷൻ ഉള്ള്യേരിയില്‍ നടന്നു. ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ക​ണ്‍വന്‍ഷന്‍ ഉദ്ഘാടനം...

തലകുളത്തൂർ കോറോത്ത് മീത്തൽ പരേതനായ വാസുവിൻ്‌റെ ഭാര്യ സാവിത്രി (72) നിര്യാതയായി. മക്കൾ: സബിത, സംഗീത്, സരിത. മരുമക്കൾ: കൃഷ്ണൻ (പൂക്കാട്), ശശി കുമാർ (മടവൂർ), ലക്ഷ്മി...

കോക്കല്ലൂർ: കുന്നക്കൊടി പൊറ്റക്കോത്ത് മീത്തൽ ശങ്കരൻ നായർ (82) (റിട്ട. കെ ഡി സി ബാങ്ക്) നിര്യാതനായി. പഴയകാല കോൺഗ്രസ് നേതാവായിരുന്നു. ഭാര്യ: ദേവി അമ്മ. മക്കൾ:...