കോഴിക്കോട്: മേപ്പയ്യൂരില്‍ ബസ്സ് ജീവനക്കാർ തമ്മില്‍ സംഘര്‍ഷം. സമയക്രമത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് പിന്നീട് കയ്യാങ്കളിയിലേക്ക് എത്തിയത്. മേപ്പയൂര്‍ ബസ്സ് സ്റ്റാന്‍ഡിയിലായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് പുതിയസ്റ്റാന്റിലും...
Calicut News
കൊയിലാണ്ടി: ഓയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്റർ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാസത്തിൽ ഒരു ക്ലാസ്സ് വീതം പത്തുമാസം നീണ്ടു...
ലഹരി വേട്ട.. ഹൻസ് 645 പാക്കറ്റ്, കൂൾ പിസ്റ്റ് 370 പാക്കറ്റ്, ചുക്ക് 21 പാക്കറ്റ്, ബ്ലാക്ക് കോട്ട് 4.. കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ജൂലായ് 29 വെള്ലിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഅസ്ഥി രോഗംസ്‌കിൻദന്ത രോഗംസ്ത്രീ രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത...
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് (8am to 7pm) ഡോ :ഷാനിബ (8am to 8pm)...
കൊയിലാണ്ടി: പാലക്കുളം കൊക്കവയൽകുനി പി. ശശി (63) നിര്യാതനായി. ശവസംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. പരേതരായ കുഞ്ഞിരാമന്റെയും കുഞ്ഞിമാണിക്യത്തിന്റെ (ലക്ഷ്മി) യും മകനാണ്. (ഭാര്യ: അംബുജാക്ഷി....
എലത്തൂർ: എലത്തൂർ പയങ്ങോട്ടിൽ കുഞ്ഞിരാമൻ (79) നിര്യാതയായി. ഭാര്യ: പൂക്കാട് നെല്യോട്ട് വീട്ടിൽ മൈഥിലി. മക്കൾ ; ബിന്ദു, ബീന, പരേതനായ ബിജു. മരുമക്കൾ; അശോകൻ (കാപ്പാട്),...
കൊയിലാണ്ടി: ചേലിയയിലെ പരേതനായ കുനിയിൽ ഇമ്പിച്ചി മമ്മുവിൻറെ ഭാര്യ കുനിയിൽ പരീച്ചുമ്മ (95) നിര്യാതയായി. മക്കൾ: ഇമ്പിച്ച്യാമിന, മമ്മത് കോയ,അബ്ദുൾ മജീദ്, സഫിയ, പരേതനായ പോക്കർ ഹാജി....
കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപമുള്ള അനധികൃത പാർക്കിംഗ് നിർത്തലാക്കുന്നു. ഇതിനായി റെയിൽവെ ഡിവിഷൻ ഓഫീസിൽ നിന്ന് അറിയിപ്പ് വന്നു. സ്റ്റേഷൻ്റെ കിഴക്ക് ഭാഗത്തായി നൂറുകണക്കിന് ബൈക്കുകളും കാറുകളും...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ പ്രോജ്ജ്വല ത്തിന്റെ രണ്ടാം ഘട്ട ക്ലാസുകൾക്ക് തുടക്കമായി. പ്രോജ്ജ്വലം 2.0 ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ ഉദ്ഘാടനം...