KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്‌: സിപിഐ(എം) ദേശീയ സെമിനാർ ഇന്ന്‌. ഏക സിവിൽ കോഡിന്റെ മറവിൽ രാജ്യത്തെ മതപരമായി വേർതിരിക്കുന്ന ബിജെപി സർക്കാരിന്റെ വർഗീയ അജണ്ടക്കെതിരെ ശനിയാഴ്‌ച സിപിഐ(എം) ദേശീയ സെമിനാർ....

നാദാപുരം: ചാലപ്പുറത്തെ ഭർതൃവീട്ടിൽ യുവതിയെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിനെയും സഹോദരങ്ങളെയും ഡൽഹിയിൽ നാദാപുരം പൊലീസ്‌ പിടികൂടി. ചാലപ്പുറത്തെ പിലാവുള്ളതിൽ കുന്നോത്ത് ജാഫർ, സഹോദരങ്ങളായ ജസീർ,...

കോഴിക്കോട്‌: ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളിൽ ജിഎസ്‌ടിയുടെ വ്യാപക പരിശോധന.  മിഠായിത്തെരുവ്‌, തിരുവണ്ണൂർ, ജാഫർഖാൻ കോളനി ഭാഗങ്ങളിലെ 12 കടകളിൽ നടന്ന പരിശോധനയിൽ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ്‌ കണ്ടെത്തിയതായി...

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിന് ഉടനടി പരിഹാരം കണ്ടെത്തണമെന്ന് കേരള വിദ്യാർത്ഥി ജനത. പ്ലസ് വൺ പ്രവേശനത്തിൽ മലബാറിലെ ഒട്ടനവധി വിദ്യാർത്ഥികൾക്ക് ഇനിയും സീറ്റ്...

കോഴിക്കോട്: കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ്ബിന്റെ 2023-24 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുകുമാർ. പി. ഇ (പ്രസിഡണ്ട്), അഡ്വ. രതീഷ് ലാൽ (സെക്രട്ടറി), പ്രദീപ്‌. സി....

പയ്യോളി കൊളാവിപ്പാലം മുനമ്പത്ത്താഴ കുന്നോത്ത് മാതു (96) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ഭാസ്ക്കരൻ (ജനതാദൾLJD പയ്യോളി മുനിസിപ്പാലറ്റി വൈസ് പ്രസിഡണ്ട്, എച്ച് എം.എസ്. ജില്ലാ...

നാദാപുരം: ഗവ. താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കുനേരെ കൈയേറ്റം. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയെയാണ്‌ ചൊവ്വ രാത്രി 12ന്‌ കൈയേറ്റം ചെയ്‌തത്‌. ശരത് (33) എന്ന പേരിലെടുത്ത ഒ...

 സംസ്‌കൃത സർവകലാശാലയുടെ പി. ജി റീ സ്ട്രക്ചറിംഗുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നിർത്തലാക്കിയ എം എ വേദാന്ത കോഴ്‌സ് പുനരാരംഭിക്കുക, പിജി കോഴ്‌സ് എടുത്തുമാറ്റാനുള്ള നീക്കം...

കൊയിലാണ്ടി: ജില്ലാ താലൂക്ക് ആശുപത്രികളിൽ വയോജനങ്ങൾക്കായി വാർഡ് അനുവദിക്കണം. കേരള സീനിയർ സിറ്റിസൺസ് ഫോറം. പകർച്ച വ്യാധികളും മറ്റ് രോഗങ്ങളും അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അവർക്കായ്...

കൊയിലാണ്ടിക്ക് അഭിമാനമായി കൊയിലാണ്ടി ആർട്സ് കോളേജിന് കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ലഭിച്ചു. ഇതോടെ കൊയിലാണ്ടി ആർട്സ് & സയൻസ് കോളേജിൽ ഈ അധ്യായന വർഷത്തിൽ തന്നെ വിദ്യാർത്ഥികൾക്ക്...