കോഴിക്കോട് കളന്‍തോട് MES കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം. ബുധനാഴ്ചയായിരുന്നു സംഭവം. മുടിവെട്ടാത്തത്തിനും ഷര്‍ട്ടിന്റെ ബട്ടണ്‍ ധരിക്കാത്തതിനുമായിരുന്നു മര്‍ദനം. കോളേജിന്റെ ഗേറ്റിന് പുറത്തുവെച്ചായിരുന്നു...
Calicut News
തിക്കോടി ബീച്ച് പഴയ ഐസ് പ്ലാന്റിന് സമീപം പുതിയ വളപ്പിൽ ജാനകി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രത്നവല്ലി (കുവൈറ്റ് ), അനീഷ്, സുബീഷ്...
കോഴിക്കോട്: മെഡിക്കൽ കോളേജിൽ 30 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അഞ്ച് പ്രധാന കെട്ടിടങ്ങളുടെ ആദ്യഘട്ട പ്രവൃത്തി തുടങ്ങി. ലെവൽ വൺ ട്രോമാ കെയർ സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ...
വെസ്റ്റ്ഹിൽ: സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമിച്ച ഭട്ട്‌റോഡ് ബീച്ചിലെ ബ്ലിസ് പാർക്ക് കടലെടുക്കുന്നു. കടലാക്രമണം രൂക്ഷമായതോടെ പടിഞ്ഞാറുഭാഗത്തെ കടൽഭിത്തി പൂർണമായി ഒലിച്ചുപോയി. പാർക്കിനോട് ചേർന്ന ഭാഗത്തെ മണൽ തിരയെടുത്തതോടെ മരങ്ങൾ...
ബാലുശേരി: ഉള്ള്യേരി 19 ൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാലുശേരി എക്സൈസ് ഓഫീസിന് തീയിട്ടു. ബുധൻ പുലര്‍ച്ചെ മൂന്നരയോടെ ഓഫീസിന്റെ മുന്നിലെ വാതിലില്‍ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. പുക...
ഫറോക്ക്: തെരഞ്ഞെടുക്കപ്പെട്ട 25 അന്താരാഷ്ട്ര ബ്ലോഗർമാരുമായി സംസ്ഥാന ടൂറിസം വകുപ്പിന്റെ ‘കേരള ബ്ലോഗ് എക്സ്പ്രസ്' യാത്ര വ്യാഴാഴ്‌ച കോഴിക്കോട് ജില്ലയിൽ. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം അറിയാനും ലോകത്തെ...
പയ്യോളി ഐ.പി.സി. റോഡ് പുത്തൻപുരയിൽ മറിയോമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കാവിൽ അസ്സയിനാർ. മക്കൾ: ആയിഷ, മുസ്തഫ, കുഞ്ഞിമൊയ്തീൻ, സഫിയ, നാസർ (ഖത്തർ ), റയീസ്...
ഫറോക്ക്: അപകടത്തിൽപ്പെട്ട് യുവാവിന്റെ കാലിൽ തുളച്ചുകയറിയ ബൈക്കിന്റെ ചവിട്ടുപടി അഗ്നിരക്ഷാസേന മുറിച്ചുനീക്കി. ഫറോക്ക് നല്ലൂരങ്ങാടി ഉള്ളാട്ടുതൊടി രാംജിത്ത് (30) ആണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 12.15നാണ് അപകടം....
ഫറോക്ക്: കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം. സിപിഐ(എം) നല്ലളം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. നാടിന് വെളിച്ചവും വഴികാട്ടിയുമാകുന്ന ഓഫീസും സാംസ്കാരിക കേന്ദ്രവും ഉത്സവച്ഛായ കലർന്ന...
കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. ഹിന്ദുസ്ഥാൻ ഓയിൽ മില്ലിന് പുറകിലെ വസ്ത്ര വ്യാപാര സ്ഥാപനം, ഗോൾഡ് കവറിങ് യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ്...