KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: മലബാർ ഉൾപ്പെടെയുള്ള മദിരാശി സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയും അവിഭക്ത ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡണ്ടും ആയിരുന്ന കെ. കാമരാജിൻ്റെ 123-ാമത് ജയന്തി ആഘോഷം ലോക കേരള സഭാംഗവും...

കോഴിക്കോട്: നഗരത്തിൽ വൻ ലഹരി വേട്ട. 18 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ, മുർഷിദാബാദ് സ്വദേശികളായ അസ്റഫുൽ മണ്ഡൽ (47), മെഹദൂദ് മണ്ഡൽ...

കോഴിക്കോട് ജില്ലയിലെ തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്കാ റൂട്ട്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു....

കോഴിക്കോട്: കെകെഎംഎ കുടുംബ സഹായ നിധി വിതരണം ചെയ്തു. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അംഗങ്ങളായിരിക്കെ മരണപ്പെട്ട 12 കുടുംബങ്ങൾക്കും, മുമ്പ് മരണപ്പെട്ട 17 കുടുംബങ്ങൾക്കുമുള്ള രണ്ടാം...

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കല്ലായി സ്വദേശി ബിജുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പൊലീസുകാർ എന്ന വ്യാജേനെ എത്തിയ സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ...

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ എഞ്ചിൻ തകരാറായി കടലിൽ കുടുങ്ങിയ വഞ്ചിയെയും 30 ഓളം തൊഴിലാളികളെയും സുരക്ഷിതരായി കരയിലെത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വിഷ്ണുമൂർത്തി എന്ന വഞ്ചിയാണ് എഞ്ചിൻ...

പന്തീരങ്കാവ് ബാങ്കിൽ നിന്നും പണം കൊള്ളയടിച്ച സംഭവത്തിൽ 39 ലക്ഷം രൂപ പ്രതിയുടെ വീടിനു സമീപത്തെ പറമ്പിൽ നിന്നും കുഴിച്ചെടുത്ത് സിറ്റി പോലീസ്. കഴിഞ്ഞ മാസം 11-ാം തിയ്യതി...

കോഴിക്കോട് സിറ്റി സോഷ്യൽ പോലീസിംഗ് ഡിവിഷൻ സ്കൂൾ പ്രെട്ടക്ഷൻ ഗ്രൂപ്പ് കോ - ഓർഡിനേറ്റർമാരുടെ ജില്ലാതല യോഗം സംഘടിപ്പിച്ചു. കോഴിക്കോട് IHRD ഹാളിൽ വെച്ച് കോഴിക്കോട് സിറ്റി...

കൊയിലാണ്ടി: റേഷൻ സാധനങ്ങൾ FCI യിൽ നിന്നും റേഷൻ കടയിലേക്ക് എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് റോഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ജൂലായ് 7-ാം തീയതി മുതൽ...

കോഴിക്കോട്: യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചുപറിച്ചു  കൊണ്ടുപോയ പ്രതികൾ അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശി മുഹമ്മദ് മുസ്മിൽ (25), മണ്ണൂർ സ്വദേശി പാലയിൽ വീട്ടിൽ ഇർഷാദ് (22)...