കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന കണ്ടെത്തലിൽ തെളിവുകൾ പൊലീസ് റിപ്പോർട്ടിലില്ലെന്ന് മെഡിക്കൽ ബോർഡ്. ശസ്‌ത്രക്രിയക്ക് മുമ്പായി എടുത്ത എംആർഐ സ്‌കാനിങ്ങിൽ...
Calicut News
കോഴിക്കോട് മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനൽ ബലപ്പെടുത്തുന്നതിനുള്ള സാങ്കേതികാനുമതി ഉടൻ നൽകും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. കെഎസ്‌ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഭൂമി...
വടകര: പുതുപ്പണം ജെ എൻ എം ഹൈസ്ക്കൂളിന് സമീപം വടക്കെ വട്ടക്കണ്ടിയിൽ പത്മനാഭൻ (64) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദിലീപൻ (സിപിഐ(എം) പുതുപ്പണം സൗത്ത് ലോക്കൽ...
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പുതുതായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന '' കെ എ എസ് കോളേജ് ഉള്ളിയേരി'' (ആർട്സ് കോളേജ് ബിൽഡിംഗ്...
സ്കൂട്ടറിൽ കടത്തുകയായിരുന്ന 36 ലിറ്റർ മാഹി മദ്യം പിടികൂടി.. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന 36 ലിറ്റർ മാഹി മദ്യം പിടികൂടിയത്. വാഹന...
കൊയിലാണ്ടി: കോൺഗ്രസ്സ് ക്വിറ്റ് ഇന്ത്യ അനുസ്മരണം സംഘടിപ്പിച്ചു.. രാജ്യത്തിന്റെ ഭരണഘടനയും, ജനാതിപത്യ മതേതര മൂല്യങ്ങളും തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ നിഷ്കാസനം ചെയ്യാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാവണമെന്ന് മുൻ...
കോഴിക്കോട്: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട കോഴിക്കോട് സിഎച്ച് മേൽപ്പാലം ഭാഗികമായി തുറന്നുകൊടുത്തു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് നിയന്ത്രണങ്ങളോടെ പാലം തുറന്നുകൊടുത്തത്. കഴിഞ്ഞ ദിവസം മന്ത്രി മുബമ്മദ് റിയാസ് നേരിട്ടെത്തി...
ബാലുശേരി: ബാലുശേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള ലഹരിമാഫിയ അക്രമങ്ങൾ ശക്തമായി നേരിടുമെന്ന് ഡിവൈഎഫ്‌ഐ ബാലുശേരി മേഖലാ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ബാലുശേരി റോയൽ ഹാർഡ് വേയർ കടയുടമയെ മർദിച്ച...
കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി. സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി 11ന് ഡിഎംഒ ഓഫീസിന്...
ഫറോക്ക്: ജീപ്പ് നിർത്തിയിട്ട ട്രക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഐക്കരപ്പടി തൈക്കാരത്തൊടി വീട്ടിൽ മുജീബ് റഹ്മാൻ (38) ആണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....