കോഴിക്കോട് സി എച്ച് മേൽപ്പാലത്തിന് പിന്നാലെ നഗരത്തിലെ പ്രധാന മേൽപ്പാലമായ എ കെ ജി മേൽപ്പാലവും നവീകരിക്കുന്നു. നഗരത്തിലേക്ക് ചരക്കുവാഹനങ്ങൾ ഉൾപ്പെടെ എത്തുന്ന പ്രധാനപാലമാണിത്. പാലം നവീകരണത്തിനായി...
Calicut News
കോഴിക്കോട്: ചേവായൂരിൽനിന്ന് 300 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടിയ കേസിൽ മയക്കുമരുന്ന് എത്തിച്ചവരെ പൊലീസ് പിടികൂടി. അങ്ങാടിപ്പുറം സദാം എന്ന് വിളിക്കുന്ന ആണിയൻ പറമ്പിൽ മുഹമ്മദ് ഹുസൈൻ...
ഗവ: ഹോസ്പിറ്റൽ വികസന സമിതി ജിവനക്കാർ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. ഹോസ്പിറ്റൽ സൊസൈറ്റി എംപ്ലോയിസ്...
പയ്യോളി മേലടി കെ. പി. ആസ്യ ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞബ്ദുല്ല ഹാജി (ഡിസ്ട്രിക് ജഡ്ജ്). മാഹിയിലെ കുന്നാംകുളം കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് അഷ്റഫ്...
കോഴിക്കോട് ബീച്ചിലെ ലയൺസ് പാർക്ക് നവീകരണത്തിന് ഏഴരക്കോടി രൂപയുടെ പദ്ധതി. സൗന്ദര്യവത്‌ക്കരണം, കുളം, കളി ഉപകരണങ്ങൾ, വായന ഇടം എന്നിവ ഉൾപ്പെടുന്നതാണ് നവീകരണം. അമൃത് രണ്ട് പദ്ധതിയിൽ...
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സിവിൽ സ്‌റ്റേഷൻ മാർച്ച് നടത്തി. 11ാം പെൻഷൻ പരിഷ്‌കരണ - ക്ഷാമാശ്വാസ കുടിശ്ശിക ഒറ്റത്തവണയായി നൽകുക,...
ബാലുശേരി: മില്ലറ്റ് മിഷൻ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ജില്ലയിലെ കോർപറേഷനിലും ഏഴ് മുനിസിപ്പാലിറ്റികളിലും 70 പഞ്ചായത്തുകളിലും ചെറുധാന്യകൃഷി തുടങ്ങും. ഇവിടങ്ങളിൽ രൂപീകരിക്കുന്ന കർഷക കൂട്ടായ്മകൾ കൃഷിവകുപ്പിന്റെ സഹായത്തോടെയാവും കൃഷിചെയ്യുക. ഒക്ടോബറിലാണ്...
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻജിഒ യൂണിയൻ സംസ്ഥാന സർക്കാർ രാജ്ഭവനിലേക്കും മേഖലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തി. ജില്ലയിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ, വടകര, കുന്നമംഗലം എന്നിവിടങ്ങളിലായിരുന്നു മാർച്ച്....
കോഴിക്കോട്: സംസ്ഥാന സർക്കാർ 500 കോടി ചെലവഴിച്ച് കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയുടെ ആഗോള ടെൻഡർ അടുത്ത ആഴ്‌ച നടക്കും. ചേവായൂരിലാണ് ആശുപത്രി സ്ഥാപിക്കുന്നത്....
കോഴിക്കോട്: കോളേജുകളിലും സ്‌കൂളുകളിലും ഓണത്തിന് വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷം വിലക്കി മോട്ടാർ വാഹന വകുപ്പ്. വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ...