ഫറോക്ക്: സംസ്ഥാന കയർ കോർപറേഷനുകീഴിൽ ബേപ്പൂരിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ മെത്ത (മാട്രസ്) നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നു. വൻതോതിൽ വരുമാന സാധ്യതയുള്ള കിടക്ക നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായി ബേപ്പൂർ...
Calicut News
കോഴിക്കോട്: മാവേലി സ്‌റ്റോറിൽ അവശ്യസാധനങ്ങൾ എത്തിയതോടെ വൻ തിരക്ക്. 13 ഇനം സബ്‌സിഡി സാധനങ്ങളിൽ മുളകിനും വൻപയറിനും കടലയ്‌ക്കും മാത്രമാണ് ക്ഷാമം. അരി ഉൾപ്പെടെ അവശ്യസാധനങ്ങൾ കഴിഞ്ഞ ദിവസങ്ങളിലെത്തി....
മുക്കം: ഉള്ളിലെ തീ അണയാതെ സൂക്ഷിച്ച 87 വനിതകൾ ഇനി ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ. സംസ്ഥാനത്ത് ആദ്യമായാണ് പിഎസ്‌സി വഴി വനിതകളെ അഗ്നിരക്ഷാസേനയിൽ നിയമിക്കുന്നത്. എൽഡിഎഫ്...
പേരാമ്പ്ര: ചക്കിട്ടപാറ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഇൻഷുറൻസ് ഗ്രാമം. സുരക്ഷാ ചക്ര പദ്ധതിയിലൂടെ മുഴുവൻ പേർക്കും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തിയാണ് സമ്പൂർണ ഇൻഷുറൻസ് ഗ്രാമമായത്. കലക്ടർ എ. ഗീത...
ബാലുശ്ശേരി മഞ്ഞപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലോളി പുതുക്കുടി ആകാശ് ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ജപ്പാൻ കുടിവെള്ള പൈപ്പിൽ കയർകൊണ്ട് കെട്ടികുടുക്കിയശേഷം മുകളിൽ...
കോഴിക്കോട്: 'ജലബജറ്റിൽനിന്ന് ജലസുരക്ഷയിലേക്ക്' ജില്ലാ ശിൽപ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷ വി. പി. ജമീല അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: കേരള രാഷ്ട്രീയത്തിൽ എല്ലാവരാലും ആദരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു മുൻ മുഖ്യമന്ത്രിയായ സി. അച്ചുതമേനോനെന്ന് സിപിഐ ദേശീയ കൌൺസിൽ അംഗം സത്യൻ മൊകേരി പറഞ്ഞു. വ്യക്തി ജീവിതത്തിലും,...
കോഴിക്കോട്: മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി. കന്നൂർ സ്വദേശി പി. സുനീഷിനാണ് 2023ലെ മികച്ച സേവനത്തിനുള്ള പോലീസ് മെഡലിന് അർഹനായത്. സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും...
കോഴിക്കോട്: ക്ലാസിൽ മോശമായി സംസാരിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്ര വടക്കുമ്പാട് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ്...
കോഴിക്കോട് ബീച്ചിനെ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനുള്ള ‘ശുചിത്വതീരം കോഴിക്കോട്’ പദ്ധതിക്ക് സ്വാതന്ത്ര്യദിനത്തിൽ തുടക്കം. ജില്ലാ നിയമസേവന അതോറിറ്റി ചെയർമാൻ സി. പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു....