KOYILANDY DIARY.COM

The Perfect News Portal

Calicut News

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 3606 ഗ്രാം സ്വർണമിശ്രിതവും 20 ലക്ഷം രൂപക്ക് തുല്യമായ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. 22ന് രാത്രി...

വടകര ജെ ടി റോഡിൽ അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശികൾ തമ്മിൽ ജോലിസ്ഥലത്തുണ്ടായ തർക്കമാണ് കൊടുവാൾകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുന്നതിലേക്കെത്തിയത്. വിറകുവെട്ട് തൊഴിലാളിയായ...

കോഴിക്കോട്‌: മാറുന്ന ലോകത്തെ മനസ്സിലാക്കാനുള്ള വഴികാട്ടിയാണ്‌ മാർക്‌സിസമെന്ന്‌ സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി പറഞ്ഞു. കേളുഏട്ടൻ പഠന ഗവേഷണകേന്ദ്രവും എകെജിസിടിയും ചേർന്ന്...

പേരാമ്പ്ര: സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്‌മെൻറ് സർവീസ് വകുപ്പ്‌ പേരാമ്പ്രയിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 246 പേർക്ക് ജോലി ലഭിച്ചു. 418 ഉദ്യോഗാർത്ഥികൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 32...

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ ആശുപത്രികൾക്ക് മുമ്പിൽ പ്രക്ഷോഭം...

കോട്ടക്കൽ: അയ്യപ്പൻ ലോട്ടറി ഏജൻസിയുടെ പുതിയ ശാഖ കോട്ടക്കലിൽ പ്രവർത്തനമാരംഭിച്ചു. മലപ്പുറം കോട്ടക്കൽ എ.വി.എസ് ഡിപ്പോയ്ക്ക് സമീപമാണ് പുതിയ ശാഖ പ്രവർത്തനമാരംഭിച്ചത്. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി...

കോഴിക്കോട്: പുറക്കാട്ടിരിയിലെ എ സി ഷൺമുഖദാസ് സ്മാരക ചൈൽഡ് ആൻഡ്‌ അഡോളസന്റ് ആശുപത്രി സ്വതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. സ്ഥാപനത്തെ ഭിന്നശേഷി ...

കോഴിക്കോട്: മലബാർ റെയിൽവേ ഡെവലപ്പ്മെൻ്റ് കൗൺസിലിന്റെ സ്പെഷ്യൽ കൺവെൻഷൻ ആഗസ്റ്റ് 22നു ചൊവ്വാഴ്ച ചേരുമെന്ന് ജനറൽ കൺവീനർ എംപി മൊയ്‌ദീൻ കോയ അറിയിച്ചു. പകൽ 10.30നു മാവൂർ...

കോഴിക്കോട്: ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ, മണ്ഡലം ഭാരവാഹികളെ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് നാമനിർദ്ദേശം ചെയ്തു. ജില്ലാ പ്രസിഡണ്ടായി കെ.കെ അബ്ദുള്ളയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു....

കൊയിലാണ്ടി: ഓണാഘോഷത്തോടനുബന്ധിച്ച് കോരപ്പുഴയിൽ ഉത്രാടം നാളിൽ ജലോത്സവം. കോരപ്പുഴയിലെ കലാസാംസ്കാരിക സംഘടനയായ സ്പൈമോക്കിൻറെ നേതൃത്വത്തിലാണ് ഉത്രാടം നാളിൽ ജലോത്സവം നടത്തുന്നത്. മിനി മാരത്തോൺ തോണി തുഴയൽ മത്സരം,...