കൊയിലാണ്ടി> നായാടന്‍ പുഴ ചരിത്ര പ്രസിദ്ധമാണ്. ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ പുഴ ഇന്ന് നാശോന്മുഖമാണ്. നീരൊഴുക്കു നഷ്ടപ്പെട്ട് പായലും, താമര വളളിയും നിറഞ്ഞ് ദുഃഖകരമായ അവസ്ഥയിലാണ്...
Calicut News
പത്തനംതിട്ട : മാസങ്ങളുടെ വ്രതാനുഷ്ഠാനങ്ങള്‍ക്കു ശേഷം മല കയറിയെത്തിയ തീര്‍ത്ഥാടകലക്ഷങ്ങള്‍ക്ക് ദര്‍ശനസായൂജ്യമേകുന്ന മകരവിളക്ക് വെള്ളിയാഴ്ച. മകരജ്യോതി ദര്‍ശനത്തിന് മുന്നോടിയായുള്ള പമ്പവിളക്കും പമ്പാസദ്യയും വ്യാഴാഴ്ച നടന്നു. ധര്‍മശാസ്താവിന് മകരസംക്രമപൂജ നടത്താനുള്ള...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നാലു കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ ഷാനവാസ് എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
തിരുവനന്തപുരം: സ്വരലയ സംഘടിപ്പിക്കുന്ന ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കാനെത്തിയ വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച് കേരളം ഊഷ്മളമായ സ്വീകരണം നല്‍കി. ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്...
കൊച്ചി: കേരളത്തിലെ ഇന്‍ഫോപാര്‍ക്കിന്റെ കയറ്റുമതി വരുമാനത്തില്‍ 30 മുതല്‍ 32 ശതമാനം വരെ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. തൃശൂര്‍ ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുന്നതോടെ പത്തു ശതമാനം അധിക...
കൊയിലാണ്ടി> കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വേണ്ടിയുളള പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് ആരംഭിക്കുന്ന തൊഴില്‍ പരിശീലന പരിപാടിയുടെ ഒന്നാഘട്ട ഉദ്ഘാടനം പ്രിന്‍സിപ്പള്‍ എസ്.ഐ കെ....
പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും. ആകാശത്തില്‍ കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതിന് ശേഷം പന്തളം കൊട്ടാരത്തില്‍ നിന്ന് ഉച്ചയ്ക്ക്...
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായുള്ള കേസില്‍ സര്‍വകലാശാലയുടെ മൂന്നു സമിതികള്‍ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഫെബ്രുവരി പത്തിനു സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. സര്‍വകലാശാല ക്യാംപസില്‍...
കണ്ണൂര്‍: മട്ടന്നൂര്‍ ചാവശ്ശേരിയില്‍ കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍. രാജീവന്‍ (45), ഭാര്യ ചിത്രലേഖ (32), മകന്‍ അമല്‍രാജ് (11) എന്നിവരാണു മരിച്ചത്. മകള്‍...
കോഴിക്കോട്: മാന്‍ഹോള്‍ അപകടത്തില്‍ രക്ഷകനായി ഇറങ്ങി മരണത്തിന് കീഴടങ്ങിയ കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ജീവിതം സിനിമയാകുന്നു. അപകടങ്ങളില്‍ സ്വന്തം ജീവന്‍ മറന്ന് രക്ഷകനായി എത്താറുള്ള നൗഷാദിന്റെ...