കോഴിക്കോട്: ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ഫൂട്ട് വോളിയിൽ കുന്നമംഗലം ഫൂട്ട് വോളി ക്ലബ് ജേതാക്കളായി. കടലുണ്ടി ഫൂട്ട് വോളി ക്ലബ്ബിനെ ഒന്നിനെതിരെ...
Calicut News
കോഴിക്കോട്: ജില്ലാ പഞ്ചായത്തിൻറെ വിദ്യാർത്ഥികൾക്കായുള്ള "ഗാന്ധി പഥം തേടി’ യാത്രക്ക് തുടക്കമായി. കോഴിക്കോടൻ പൗരാവലി നേതൃത്വത്തിൽ ഫ്രീഡം സ്ക്വയറിൽ നൽകിയ യാത്രയയപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം...
കോഴിക്കോട് കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശികളെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിൻറെ പേരിൽ ഇന്നലെയാണ് പ്രതികൾ യുവാവിനെ...
കോരപ്പുഴയെ പുളകമണിയിച്ച് സ്പൈമോക് ജലോത്സവം സമാപിച്ചു. സ്പൈമോക് കോരപ്പുഴ കഴിഞ്ഞ 40 വർഷമായി നടത്തിവരുന്ന ഓണാഘോഷം ഈ വർഷം വിവിധ പരിപാടികളോടെ ഉത്രാടം നാളിൽ കോരപ്പുഴയിൽ നടന്നു....
കോഴിക്കോട് നടക്കാവിലെ ബൈക്ക് ഷോറൂമിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ യുവാവ് വടകരയിൽ പിടിയിൽ. കുരുവട്ടൂർ പറമ്പിൽ പാറയിൽ വീട്ടിൽ കിരൺചന്ദ് (27) ആണ് അറസ്റ്റിലായത്. മൂരാട് പാലയാട്...
ഫറോക്ക്: ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാലിന് നടക്കും. വിദേശ യാത്രാ –ചരക്ക് കപ്പലുകൾ നങ്കൂരമിടുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെ ലഭ്യമാക്കുന്നതിനുമായി ഇന്റർനാഷണൽ ഷിപ്പ്...
കോഴിക്കോട്: കോഴിക്കോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. പ്രതി കുണ്ടുതോട് സ്വദേശി ഉണ്ണിത്താൻകണ്ടി ജുനൈദാണ് പിടിയാലായത്. വടകരയ്ക്ക് അടുത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ...
വിഷരഹിത പച്ചക്കറി വിപണിയിലേക്ക്. കുന്നമംഗലത്ത് സിപിഐ (എം) സംയോജിത കൃഷി ക്യാമ്പയിൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് ജില്ലയിൽ ഒരുക്കുന്ന വിഷരഹിത പച്ചക്കറി വിപണനത്തിന്റെ ജില്ലാ ഉദ്ഘാടനം പെരുവയലിൽ...
കോഴിക്കോട് ഓണാഘോഷത്തിൻറെ ഭാഗമായി സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. സംസ്ഥാന വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണവിഭാഗവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. 28 ന് ടൗൺഹാളിലാണ് പരിപാടി....
വടകര: ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെസിബി കാറിനു മുകളിലേക്ക് ചെരിഞ്ഞതിനെ തുടർന്ന് മൂരാട് പാലത്തിൽ ഗതാഗത കരുക്ക്. ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം....