KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്:  മിഠായിത്തെരുവിലെ കെടിഡിസി ബിയര്‍ പാര്‍ലറും റസ്റ്റോറന്‍റും അടച്ചുപൂട്ടി. കോര്‍പ്പറേഷന്‍ അധികൃതരെത്തിയാണ് അടച്ചുപൂട്ടിയത്. കാലപ്പഴക്കമേറിയ കെട്ടിടം ശോചനീയാവസ്ഥയിലാണെന്നും ഒഴിഞ്ഞു തരണമന്നുമാവശ്യപ്പെട്ട് കെടിഡിസിയ്ക്ക് കോര്‍പ്പറേഷന്‍ നിരവധി തവണ നോട്ടീസയച്ചിരുന്നു....

കോഴിക്കോട്:  ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലാപ്പറമ്പ് എ.യു.പി സ്കൂള്‍ പൊളിച്ചു നീക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. സ്കൂള്‍ പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടെന്ന്...

കോഴിക്കോട് > ജില്ലയിലെ 13 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും മണ്ഡലങ്ങളും വോട്ടെണ്ണല്‍ കേന്ദ്രവുo  വടകര– താഴെ നില ഫിസിയോ തെറാപ്പി...

നാദാപുരം> ശക്തമായ ചുഴലിക്കാറ്റില്‍ നരിപ്പറ്റയില്‍ വ്യാപക നാശനഷ്ടം. ഞായറാഴ്ച രാവിലെയുണ്ടായ കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. തെങ്ങ് ഉള്‍പ്പെടെ നിരവധി കാര്‍ഷിക വിളകളും വന്‍മരങ്ങളും കടപുഴകി വീണു....

കോഴിക്കോട്: നാടക–സിനിമ–സീരിയല്‍ നടന്‍ മുരുകേഷ് കാക്കൂര്‍(47) കോഴിക്കോട് അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം കാക്കൂരിലെ വീട്ടുവളപ്പില്‍ നടക്കും. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. 2012ല്‍...

കോഴിക്കോട് :  വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമയെ തച്ചോളി മാണിക്കോത്തിനു സമീപം സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കയ്യേറ്റം. സിപിഎം പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കടുത്ത ചൂട് അനുഭവപ്പെടുമെന്നും ഉഷ്ണതരംഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ്...

പേരാമ്പ്ര > യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കണ്‍വന്‍ഷനില്‍ കയ്യാങ്കളിയും ബഹളവും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കാന്‍ പേരാമ്പ്ര മാര്‍ക്കറ്റിനു മുന്‍വശമുള്ള ശിഹാബ്തങ്ങള്‍ സൌധത്തില്‍  ചേര്‍ന്ന കണ്‍വന്‍ഷനാണ് അലങ്കോലപ്പെട്ടത്....

കോഴിക്കോട് > സിപിഐ എം കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതല പി ജയരാജനെ ഏല്‍പ്പിച്ചത് വടകരയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ സംഘടിപ്പിക്കാനാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ജന്മസിദ്ധമായ...

കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കരള്‍, വൃക്കസംബന്ധമായ അസുഖത്തിനു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച...