KOYILANDY DIARY.COM

The Perfect News Portal

Calicut News

വളയം: പാമ്പാടി എന്‍ജിനിയറിംഗ് കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയ്യുടെ വീട്ടിലെത്തി അന്വേഷണ ചുമതലയുള്ള ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കിരണ്‍ നാരായണന്‍ തെളിവെടുത്തു. ഇന്നലെ പന്ത്രണ്ടോടെ വളയത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തിയ...

കോഴിക്കോട്: കോഴിക്കോട്ടുകാരിയായ ഹന്‍ഷ ഷെറിന്‍(19) തിരൂപ്പൂരില്‍ ട്രെയിനില്‍നിന്നു വീണു മരിച്ചശേഷം മുങ്ങിയ കാമുകന്‍ അഭിറാമിനെ ഉല്‍സവപറമ്പില്‍നിന്നു പൊലീസ് പിടികൂടി. മുഖം കഴുകാന്‍ പോയപ്പോള്‍ ട്രെയിനില്‍നിന്നു പെണ്‍കുട്ടി വീണുവെന്നാണു...

കോഴിക്കോട്: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായുള്ള അഭിമുഖം 21-ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയ്‌മെന്റ് സെന്ററില്‍ നടക്കും.ഫോണ്‍-0495-2370178.

വടകര: വടകര പൊലീസ് അന്വേഷിക്കുന്ന ആയഞ്ചേരിക്കാരായ രണ്ട് യുവാക്കള്‍ കഞ്ചാവുമായി ബംഗളുരുവില്‍ അറസ്റ്റില്‍.വടകര ആയഞ്ചേരി കണിയാങ്കണ്ടി ഷരീഫ്(30),വാടിക്കുമീത്തല്‍ ഫൈസല്‍(31) എന്നിവരെയാണ് ബംഗളുരു കന്റോണ്‍മെന്റ് റെയില്‍വെ പൊലീസ് അറസ്റ്റ്...

കോഴിക്കോട്: അത്തോളി, ബാലുശ്ശേരി, ഉള്ള്യേരി പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍പെട്ട രണ്ടായിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ക്കുള്ള ഫാമിലി ഹെല്‍ത്ത്കാര്‍ഡ് വിതരണവും കുടുംബസംഗമവും എം.എം.സി കാമ്പസില്‍ നാളെ വൈകീട്ട് മൂന്നിന് നടക്കുമെന്ന്...

കോഴിക്കോട് > കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ സംഭരണ വില ലഭ്യമാക്കണമെന്നും കര്‍ഷകത്തൊഴിലാളികള്‍ക്ക് സമഗ്രമായ സുരക്ഷിതത്വ നിയമം കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി കര്‍ഷകത്തൊഴിലാളി ഐക്യദാര്‍ഢ്യദിനം ആചരിച്ചു. അഖിലേന്ത്യാ...

കോഴിക്കോട്> ആര്‍എസ്‌എസുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐഎം ചെറുകാവ് ലോക്കല്‍ കമ്മിറ്റിയംഗം പുതുക്കോട് പാറോളില്‍ പി. പി മുരളീധരന്‍ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം....

വടകര: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി 23 വരെ നീട്ടി. മാസ്റ്റര്‍, ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ഇഗ്നോയുടെ റീജണല്‍ സെന്ററില്‍...

കോഴിക്കോട്: കേരള എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 29 മുതല്‍ 31 വരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. 30-ന് നടക്കുന്ന സമ്മേളനത്തില്‍ അനന്തമൂര്‍ത്തി പുരസ്‌കാരം...

കോ​ഴി​ക്കോ​ട്: വെ​ള​ളി​മാ​ടു​കു​ന്നി​ലെ ഗ​വ:ആ​ശാ​ഭ​വ​നി​ലെ മാ​ന​സി​ക രോ​ഗ ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ   ക​ഴി​ഞ്ഞ് ബ​ന്ധു​ക്ക​ള്‍ ഏ​റ്റെ​ടു​ക്കാ​നി​ല്ലാ​ത്ത പു​രു​ഷ​ന്‍​മാ​രാ​യ അ​ന്തേ​വാ​സി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നും സ്ഥാ​പ​ന​ത്തി​ലെ ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ച്‌ മ​റ്റു ജോ​ലി​ക​ള്‍...