KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കോഴിക്കോട് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണ്ടെത്തല്‍. പലഹാര നിര്‍മ്മാണത്തിന് പഴകിയ വസ്തുക്കള്‍ ഉപയോഗിക്കുന്നതായും തെളിഞ്ഞു. കോഴിക്കോട് ഒരു ദിനം നിര്‍മ്മിക്കുന്നത്...

കോഴിക്കോട് > മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ജേര്‍ണലിസം ക്ളബ്ബും എംസിജെ വിഭാഗവും ചേര്‍ന്ന് മാധ്യമ പ്രദര്‍ശനം സംഘടിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇംഗ്ളീഷ് പത്രങ്ങള്‍, ആന്ധ്രയിലെയും തെലങ്കാനയിലെയും തെലുങ്ക്...

പയ്യോളി > സംസ്ഥാനപാതയില്‍ തുറയൂര്‍ അട്ടക്കുണ്ടില്‍ റോഡരികിലെ വെള്ളക്കെട്ടിലേക്ക് സ്വകാര്യബസ് മറിഞ്ഞ് 27 പേര്‍ക്ക് പരിക്ക്. 17 പേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ...

കോഴിക്കോട് > ദളിത്–പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് പുതിയ അവബോധവും അവസരവും നല്‍കാന്‍ വഴികാട്ടുന്ന പഠനകേന്ദ്രം ക്രെസ്റ്റിന് (സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫോര്‍മേഷന്‍) കോഴിക്കോട്...

വടകര > മാർക്കറ്റ് റോഡിലെ ഗതാഗതപ്രശ്‌നത്തിന് പരിഹാരം കാണാൻ ട്രാഫിക് പൊലിസ് സ്റ്റേഷനിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി . മാർക്കറ്റ് റോഡിൽ അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും....

കോഴിക്കോട് > പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുമെന്ന പ്രഖ്യാപനം എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി. എയ്ഡഡ് മാനേജ്മെന്റിനു കീഴിലുള്ള മലാപ്പറമ്പ് എയുപി സ്കൂളും പാലാട്ട് എയുപി സ്കൂളും ഇനി സര്‍ക്കാര്‍ സ്കൂളാകും....

കോഴിക്കോട്: വടകര കോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. വീട് അടിച്ച്‌ തകര്‍ത്ത അജ്ഞാത സംഘം കൊള്ളയും നടത്തി. സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായാണ് വിവരം. സംഭവവുമായി...

കോഴിക്കോട് : താടി വടിച്ചില്ലെന്ന് പറഞ്ഞ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. കളംതോട് കെഎംസിടി പോളിടെക്നിക്ക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പരാതിയുമായി രംഗത്തെത്തിയത്. സീനിയര്‍...

കോഴിക്കോട് > പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം ജില്ലയില്‍നിന്നും ഡിഫ്തീരിയ തുടച്ചുനീക്കാന്‍ കര്‍മപദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ആഗസ്ത് 15നകം യുദ്ധകാലാടിസ്ഥാനത്തില്‍ കുത്തിവയ്പ് പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധിനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍...

കോഴിക്കോട് > റേഷന്‍ കാര്‍ഡില്‍ ആധാര്‍കാര്‍ഡ് നമ്പര്‍ ചേര്‍ക്കണമെന്ന കേന്ദ്രനിര്‍ദേശം കാര്‍ഡുടമകളെ വലയ്ക്കുന്നു. പുതിയ കാര്‍ഡ് പുറത്തിറക്കുന്നതിന് മുമ്പ് മുഴുവന്‍ കാര്‍ഡുകളിലും ആധാര്‍ നമ്പര്‍ ചേര്‍ക്കണമെന്നാണ് നിര്‍ദേശം....