KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിനും ഏലത്തൂരിനും ഇടയില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ് രണ്ട്‌പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് കോഴിക്കോടിനും ഇതുവഴിയുള്ള ട്രെയിന്‍...

കോഴിക്കോട്: ചുങ്കിടി സാരിയും മനില ഷര്‍ട്ടും ധാക്ക മസ്ലിന്‍ തുണികളുമായി 'ഖാദി ഓണം ബക്രീദ് മേള'ക്ക് തുടക്കം. ഓണത്തിന് ഒട്ടേറെ കിഴിവുകളുമായാണ് ജില്ലാ ഖാദി ഗ്രാമ വ്യവസായ...

കോഴിക്കോട് : വിദ്യാര്‍ഥികളില്‍ നല്ലശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആവിഷ്കരിക്കുന്ന നല്ല ശീലം, നല്ല മനസ്സ്, നല്ല വ്യക്തി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ...

കോഴിക്കോട് :  കോടതി ഉത്തരവിനെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച മലാപ്പറമ്പ് എയുപി സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ജൂണ്‍, ജൂലൈ മാസങ്ങളിലെ ശമ്പളം നല്‍കണമെന്ന വിദ്യാഭ്യാസ...

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍  വന്‍ സ്വര്‍ണവേട്ട. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 6.4 കിലോ വരുന്ന സ്വര്‍ണം പിടികൂടി. വിപണിയില്‍ രണ്ടു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ്...

കോഴിക്കോട് :  സെപ്തംബര്‍ രണ്ടിന്റെ ദേശീയ പണിമുടക്കിന്റെ പ്രചാരണാര്‍ഥം സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ സമിതി നേതൃത്വത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രണ്ട് വാഹന പ്രചാരണ ജാഥകള്‍...

കോഴിക്കോട് :  സെപ്തംബര്‍ 15ഓടെ ജില്ലയിലെ എല്ലാ വീടുകളിലും ശൌചാലയം നിര്‍മിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജന വിമുക്തമായ ജില്ലയായി...

മലപ്പുറം: അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ മൃതദേഹം ഖബറടക്കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോയെയായിരുന്നു സംസ്കാര ചടങ്ങുകള്‍. തുറയ്ക്കല്‍ ജുമാ മസ്ജിദില്‍ നടന്ന ചടങ്ങുകള്‍ക്ക്...

കോഴിക്കോട്: ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അംഗീകാരമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയിരുന്നുവെന്നും പക്ഷേ പിന്നീട് ഈ തീരുമാനം മരവിപ്പിച്ചിവെന്നുമാണ്...

വടകര: നാദാപുരത്ത് യൂത്ത്ലീഗ് പ്രവര്‍ത്തന്‍ അസ്ലമിന്റെ കൊലപാതകത്തിന് അക്രമികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപത്ത് നിന്നാണ് പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെത്തിയത്....