KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: തമിഴ്നാട്ടിലെ നാമക്കലിലെ എന്‍ജിയറിംഗ് കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് സ്വദേശിയായ ഷിന്റോയ്ക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥിയെ കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്‌: ബേപ്പൂര്‍ അരക്കിണറിലെ വീട്ടില്‍ വന്‍മോഷണം. അരക്കിണര്‍ എരഞ്ഞിവയല്‍ കൊട്ടരപ്പാട്ട് പ്രഭാകരന്‍െറ വീട്ടിലാണ് മോഷണം നടന്നത്. പ്രഭാകരന്‍െറ വീട്ടിലെ രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന 25 പവന്‍ ഏഴുഗ്രാം...

കോഴിക്കോട്: മെക്കനൈസേഷന്‍ ഓഫ് സ്‌മോള്‍ ഡയറി യൂണിറ്റ് പദ്ധതിപ്രകാരം കറവയന്ത്രം സ്ഥാപിക്കുന്നതിനുള്ള ധനസഹായം മൃഗസംരക്ഷണ വകുപ്പ് വഴി അനുവദിക്കും. അഞ്ചോ അതില്‍ കൂടുതലോ പശുക്കളുള്ളവരും നിലവില്‍ കറവയന്ത്രം ഇല്ലാത്തവരും...

കോഴിക്കോട്: എ.ബി.വി.പി. സംസ്ഥാന വിദ്യാര്‍ഥിനി സമ്മേളനം ജനുവരി 14, 15 തീയതികളില്‍ കോഴിക്കോട്ട് നടക്കും. 14-നു മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടക്കുന്ന പരിപാടി റിച്ചാര്‍ഡ് ഹേ എം.പി. ഉദ്ഘാടനം...

കോഴിക്കോട്: മസാലദോശയില്‍ ചത്ത വണ്ടിനെകണ്ടെത്തിയതിനെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഓഫീസിനു സമീപത്തെ ശ്രീ വെങ്കിടേഷ് ലഞ്ച്‌ഹോം ആരോഗ്യവിഭാഗം പൂട്ടിച്ചു. കോഴിക്കോട് ബീച്ചാസ്​പത്രിയിലെ ഒപ്‌ടോമെട്രി ട്രെയിനിങ് വിദ്യാര്‍ഥി രാവിലെ കഴിച്ച മസാലദോശയിലാണ് വണ്ടിനെക്കണ്ടത്....

മുക്കം: കള്ളപ്പണം തടയുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനുമായി നടപ്പാക്കിയ നോട്ട് നിരോധനം ദുരിതമായി മാറിയത് ആസൂത്രണത്തിന്റെ പോരായ്മ മൂലമാണെന്ന് കോഴിക്കോട് ഐ.ഐ.എം. സാമ്പത്തിക വിഭാഗം പ്രൊഫസറും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ....

ചേളന്നൂര്‍: പാലത്ത് ഊട്ടുകുളത്തിനു സമീപം ബുധനാഴ്ച രാവിലെ ഒന്‍പതരയോടെയുണ്ടായ ബസ് അപകടത്തില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 17 പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ തെങ്ങിലിടിക്കുകയും തെങ്ങ് കട പുഴകി...

കോഴി​ക്കോട്: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോ​ട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നട​ത്തിയ റെയ്ഡില്‍ കഞ്ചാ​വു​മായി നാലുപേര്‍ പിടി​യില്‍. കോഴി​ക്കോട് ഗവണ്‍മെന്റ് പോളി​ടെ​ക്നി​ക്കിന് സമീപം വിദ്യാര്‍ത്ഥി​കള്‍ക്കും യുവാ​ക്കള്‍ക്കും സ്ഥിര​മായി...

വടകര : നി​രവ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​ധാ​നി​കളാ​യ അ​ഞ്ചു​പേ​രെ വട​കര പൊലീ​സ് അ​റ​സ്​റ്റ് ചെ​യ്തു. മേ​മു​ണ്ട സ്വ​ദേ​ശി മാ​ണി​ക്കോ​ത്ത് ഹൗ​സില്‍ ഉ​ബൈ​ദ്(33), വി​ല്യാ​പ്പ​ള്ളി​യി​ലെ മൂരി​യോ​ട്ട് താ​ഴെ നില​വ​ന ഹൗ​സില്‍...

കോ​ഴി​ക്കോ​ട്: കേ​ര​ള സ​ര്‍​ക്കാ​ര്‍ വി​ഭാ​വ​ന ചെ​യ്ത ഹ​രി​ത കേ​ര​ള മി​ഷന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍​പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് ന​ട​ത്തു​ന്ന ഹ​രി​ത കേ​ര​ളം എ​ക്സ്​പ്ര​സ് വാ​ഹ​നം നാളെയും മറ്റന്നാളും ജി​ല്ല​യി​ല്‍...