KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: നിര്‍മലമനസ്സുള്ള നിഷ്കളങ്കനായ സുഹൃത്തായിരുന്നു അക്ബര്‍ കക്കട്ടിലെന്ന് എം.ടി. വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ എഴുത്തിനും ആ നിഷ്കളങ്കതയും അധ്യാപകന്റേതായ ശൈലിയുടെ ചാരുതയുമുണ്ട്. മാനുഷികമായ നിരീക്ഷണമാണ് അക്ബറിന്റെ എഴുത്തിലെ...

കുന്നമംഗലം > മാവൂര്‍ കുതിരാടം വളവില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 62 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച...

കോഴിക്കോട്: മാവൂർ കുതിരാടത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.

കുന്ദമംഗലം: കോഴിക്കോട് ഐ.ഐ.എമ്മും എന്‍.ഐ.ടി.ഐ. ആയോഗും 18-ന് കേരള സ്റ്റേറ്റ് ഫിനാന്‍സസ് വിഷയത്തില്‍ സെമിനാര്‍ നടത്തുന്നു. ധനകാര്യരംഗത്തെ വിഗഗ്ധരും ആര്‍.ബി.ഐ., ഐ.ഐ.എം. പ്രതിനിധികളും സെമിനാറില്‍ സംബന്ധിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേര്...

കോഴിക്കോട്: വെള്ളിമാടുകുന്ന് മാതാ അമൃതാനന്ദമയി മഠത്തില്‍ 19-ന് രാവിലെ 10 മണി മുതല്‍  2 മണി വരെ കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ശസ്ത്രക്രിയാ ക്യാമ്പ് നടത്തും. എറണാകുളം അമൃത...

കോ​ഴി​ക്കോ​ട്: താ​ലൂ​ക്ക് നാ​യ​ർ മ​ഹാ സ​മ്മേ​ള​നം 19ന് ​ഉ​ച്ച​യ്ക്ക് 2.30 ന് ​ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ...

പേരാമ്പ്ര: കുറ്റ്യാടി - ഉള്ള്യേരി സംസ്ഥാന പാതയില്‍ കൈതക്കലില്‍ പ്രവര്‍ത്തിക്കുന്ന അഞ്ജലി ഓട്ടോ മൊൈബല്‍ വര്‍ക്ക് ഷോപ്പിന് നേരെ ബോംബേറ്. ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബ് പൊലീസ് കണ്ടെടുത്തു....

കോഴിക്കോട്: തിരുവണ്ണൂര്‍ കോട്ടണ്‍മില്ലില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. ആറുമാസമായി മില്ല് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സംയുക്തമായി സമരത്തിലേക്കിറങ്ങിയത്. സി.ഐ.ടി.യു ജില്ല ജനറല്‍ സെക്രട്ടറി മുകുന്ദന്‍...

വടകര: ഡിവൈഎഫ്‌ഐ വടകരയില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി മേളയുടെ ലോഗോ പ്രകാശനം ചെയ്തു. മുന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഐ.എം. വിജയന്‍ പ്രകാശനം...

വടകര: സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കുന്ന സമീപനം ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സംസ്ഥാനത്തുണ്ടായെന്നും അതിന്റെ ദുരന്തം നാം അനുഭവിക്കുകയാണെന്നും തൊഴില്‍ എക്സൈസ് മന്ത്രി...