KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്‌: നിപാ വൈറസ്: സമ്പർക്ക പട്ടികയിൽ 702 പേർ; 47 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ. ജില്ലയിൽ നിപാ വൈറസ് സ്ഥിരീകരിച്ച മൂന്ന്‌ രോഗികളിൽനിന്നായാണ് 702 പേർ സമ്പർക്കത്തിലേർപ്പെട്ടതായി...

കോഴിക്കോട്: വടകര മുക്കാളിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടച്ച് 10 പേര്‍ക്ക് പരിക്ക്. കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി സ്വകാര്യ ബസിൻറെ പുറകിലിടിച്ചാണ് അപകടം ഉണ്ടായത്....

മേപ്പയ്യൂർ ജനകീയമുക്ക് കരുവാംകണ്ടികുനി കേളപ്പൻ (65) നിര്യാതനായി.  ഫാർമസിസ്റ്റ്, സി.പി.ഐ (എം) മുൻ മേപ്പയ്യൂർ ലോക്കൽ സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ:...

കോഴിക്കോട്: ജില്ലാ മിനി, ജൂനിയർ, ത്രോബോൾ ചാമ്പ്യൻഷിപ്പിന് വി. കെ. കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. ജില്ലാ ത്രോബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ. വി. അബ്ദുൽ...

നന്തിബസാർ: തോട്ടാംകണ്ടി വടക്കയിൽ ശശി (54) നിര്യാതനായി. മക്കൾ: അക്ഷയ്, പരേതയായ ഹർഷ. പിതാവ്: പരേതനായ കുഞ്ഞിച്ചോയി. അമ്മ: നാരായണി. സഹോദരങ്ങൾ: നളിനി, ബാബു, ഷൈനി. ശവസംസ്ക്കാരം...

കോഴിക്കോട്: നിപ ബാധ 168 പേർ സമ്പർക്ക പട്ടികയിലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. അതിൽ 127 ആരോഗ്യ പ്രവർത്തകരാണെന്നും മന്ത്രി വ്യക്തമാക്കി. സമ്പർക്കപ്പട്ടികയിലെ 10 പേരെ...

കോഴിക്കോട്: ഗണിതത്തെ മെരുക്കാനും മനക്കാമ്പിൽ തളയ്ക്കാനും ക്ലാസ് മുറികളിൽ ‘മഞ്ചാടി’യെത്തുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി കെ ഡിസ്ക് വികസിപ്പിച്ചെടുത്ത പഠനരീതിയാണ് കുട്ടികൾക്ക് കൂട്ടിനെത്തുന്നത്. എസ്എസ്‌കെ ആഭിമുഖ്യത്തിൽ വിദ്യാകിരണം മിഷനും...

കോഴിക്കോട്‌: ലഹരി ഉപയോഗത്തിന്‌ തടയിടാൻ കുടുംബശ്രീ ജില്ലാ മിഷനും വിമുക്തി മിഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ചേതന' ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക്‌ തുടക്കം. ലഹരി വിരുദ്ധ ക്യാമ്പയിൻറെ ഭാഗമായി ആദ്യഘട്ട ജില്ലാതല...

തുറയൂർ: തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ തീർത്ഥക്കുളം ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ.ലോഹ്യ സമർപ്പിച്ചു....

തിരുവനന്തപുരം: നിപാ സംശയം. കോഴിക്കോട് ജില്ലയിൽ 2 പേരുടെ പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കോഴിക്കോട്ടെ...