KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്:  നാദാപുരത്ത് . കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീന (29) ആണ് മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ഷമീന ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍...

താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചു​രം ഒ​ന്നാം വ​ള​വി​നു താ​ഴെ ക​ന്ന​ടാംവ​ള​വി​ലാ​ണ് അ​പ​ക​ടം.  മൈ​സൂ​രുവിൽ നി​ന്ന് സി​മ​ന്‍റു​മാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട്...

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ കു​ഴ​ൽ കി​ണ​ർ നി​ർ​മ്മാ​താ​ക്ക​ൾ പു​തി​യ കു​ഴ​ൽ കി​ണ​റു​ക​ൾ കു​ഴി​ക്കു​ന്ന​ത് നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. മേ​യ് അ​വ​സാ​നം വ​രെ​യാ​ണ് നി​രോ​ധ​നം. ജി​ല്ല​യി​ലെ പാ​റ​ക്കു​ള​ങ്ങ​ൾ കു​ടി​വെ​ള​ള...

കോഴിക്കോട്: അന്തര്‍സര്‍വകലാശാല ഫുട്ബാള്‍, വനിതാവോളിബോള്‍, ഖോ ഖോ ചാംപ്യന്‍ ഷിപ്പുകളില്‍ വിജയികളായ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ താരങ്ങള്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ടീം ക്യാപ്റ്റ്ന്‍മാരെയും പരിശീലകരെയും...

നാദാപുരം: വിവാഹം നടക്കാത്തതിനെതുടര്‍ന്നു പരിഹാരമായി മന്ത്രവാദം നടത്തുന്നതിനിടെ പൊള്ളലേറ്റ യുവതി അത്യാസന്ന നിലയില്‍ കോഴിക്കോട് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വെള്ളയില്‍ ഷെലീന(27)നെയാണ് സാരമായി പരിക്കേറ്റ നിലയില്‍ ആസ്​പത്രിയില്‍...

കോഴിക്കോട്: കാല്‍മുട്ട് സംബന്ധമായരോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്കായി കോഴിക്കോട് ആസ്റ്റര്‍ മിംസ് സൗജന്യ കാല്‍മുട്ട് രോഗ നിര്‍ണയ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. 23ന് രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2...

താമരശേരി : വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടണമെന്നും വിദ്യാലയങ്ങളിലേക്ക് ലഹരി വസ്തുകള്‍ കടന്നു വരുന്നത് തടയണമെന്നുംഎക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. താമരശേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി...

ഫറോക്ക്: ഫറോക്ക് കോ-ഓപ്പറേറ്റീവ് ആട്സ് ആന്റ് കൊമേഴ്സ് കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിയുടെ 60-ാം വാര്‍ഷികം പ്രമാണിച്ച്‌ ആരംഭിച്ച മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചരിത്ര പ്രദര്‍ശനം...

കോഴിക്കോട്: കേരള എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ പ്രീപ്രൈമറി/മോണ്ടിസ്സോറി ബാച്ചിന്റെ 2017 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു/ ഡിഗ്രി. ഫോണ്‍: 9747673421, 9061447733.

കോ​ട​ഞ്ചേ​രി: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ​യും ക​ണ്ണോ​ത്ത് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​ന്പും ന​ട​ത്തു​ന്നു....