KOYILANDY DIARY.COM

The Perfect News Portal

Calicut News

കുന്ദമംഗലം: ചാത്തമംഗലം പാലപ്രത്താഴത്ത് ഡയരക് ഷന്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് സൊസൈറ്റി വോളിബോള്‍ പരിശീലന കേന്ദ്രം തുടങ്ങി. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബീന ഉദ്ഘാടനം നിര്‍വ്വഹിച്ചു. 8...

നാദാപുരം: ബാങ്കില്‍ നിന്ന് ആവശ്യത്തിന് പണം ലഭിക്കാത്തതിനാല്‍ കല്ലാച്ചി സബ് ട്രഷറിയില്‍ ആറാം പ്രവൃത്തി ദിവസവും പെന്‍ഷന്‍ വിതരണം അവതാളത്തിലായി. കല്ലാച്ചി സബ് ട്രഷറിയിലേക്ക് എസ്.ബി.ടി. കല്ലാച്ചി...

പേരാമ്പ്ര: പൂഴിത്തോട് മേഖലയിലെ വന്യ മൃഗശല്യത്തിനെതിരെ നടപടി സ്വകരിക്കണമെന്നാവശ്യപ്പെട്ട് വിഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ പൂഴിത്തോട് ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചു . കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് കാട്ടാന...

പുതുപ്പാടി: പ്രാഥമികാരോഗ്യകേന്ദ്രം കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടു. ഇതിനായി 150 വൊളന്റിയര്‍മാര്‍ ഉള്‍പ്പെടുന്ന 37 സ്ക്വാഡുകള്‍ രൂപവത്കരിച്ച്‌ പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞകൊല്ലം മഴക്കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച...

കോഴിക്കോട്: സാംസ്കാരികവും മാനുഷികവുമായ മുഖമുള്ള നേതാവായിരുന്നു ജി. കാര്‍ത്തികേയനെന്ന് എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ കാര്‍ത്തികേയന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

കുറ്റ്യാടി: ഭിത്തിയിടിഞ്ഞ് ദേഹത്തു വീണ് കഴിഞ്ഞ ദിവസം തൊഴിലാളി മരിച്ച പാലോളിയിലെ ക്രഷര്‍ പ്രവര്‍ത്തിച്ചത് നിയമങ്ങള്‍ പാലിച്ചല്ലെന്ന് ആക്ഷേപം. ക്രഷറിലെ സുരക്ഷാ പാളിച്ചകള്‍ തൊഴിലാളികള്‍ പലപ്പോഴായി മാനേജ്മെന്റിന്റെ...

കോഴിക്കോട്: അരിവില പിടിച്ചു നിര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കണ്‍സ്യൂമര്‍ ഫെഡ് സഹകരണ ബാങ്കുകളുമായി സഹകരിച്ച് 40 അരിക്കടകള്‍ തുടങ്ങും. രണ്ട് രൂപ...

വടകര: കഞ്ചാവുമായി പിടിയിലായ കേസില്‍ യുവാവിനെ ഒരുവര്‍ഷം കഠിനതടവിനും 20,000 രൂപ പിഴ അടയ്ക്കാനും വടകര എന്‍.ഡി.പി. എസ്. കോടതി ശിക്ഷിച്ചു. മലപ്പുറം കാളികാവ് ആടോക്കണ്ടി കണ്ടിശ്ശേരി സജിത്...

വടകര: സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടകര ഗവ. ജില്ലാ ആശുപത്രിയെ രണ്ടുവര്‍ഷം കൊണ്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആക്കിമാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിവേദക സംഘത്തിന്...

വടകര: കുടുംബശ്രീ ഉത്പാദക യൂണിറ്റുകളുടെ ഹോം ഷോപ്പുകള്‍ മുഖേനയുള്ള വിപണനത്തെക്കുറിച്ചു പഠിക്കാന്‍ ജാര്‍ഖണ്ഡ് സംഘം എത്തി. വടകരയിലെ വിവിധ യൂണിറ്റുകള്‍ സന്ദര്‍ശിച്ചസംഘം അഴിയൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തകരുമായി ചര്‍ച്ച...