KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്‌: ഭക്ഷ്യസുരക്ഷാ വകുപ്പ്‌ നടത്തിയ പരിശോധനയിൽ ലേബൽ ഇല്ലാത്ത ശർക്കര പിടികൂടി. കൃത്രിമ നിറം ചേർത്ത നിരോധിത ശർക്കര വിൽപ്പന തടയുന്നതിൻറെ ഭാഗമായി  നടത്തിയ പരിശോധനയിൽ നാല്‌...

കോഴിക്കോട്‌: ലാബുകൾ സജ്ജം. ഒന്നര മണിക്കൂറിനുള്ളിൽ ഫലം. നിപാ സാമ്പിളുകൾ 24 മണിക്കൂറും പരിശോധിക്കാൻ ജില്ലയിൽ സൗകര്യമുണ്ടെന്ന്‌ മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജീവ്ഗാന്ധി സെൻറർ...

കോഴിക്കോട്: ഫറോക്കിലും ചെറുവണ്ണൂരിലും ജാഗ്രത. ചെറുവണ്ണൂർ സ്വദേശിയായ യുവാവിന് നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫറോക്ക് നഗരസഭാ പരിധിയിലും ജാഗ്രതാ നിർദേശം. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ...

കോഴിക്കോട്‌: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന്‌ പ്രശംസ..  നിപാ വൈറസ്‌ ബാധ സ്ഥിരീകരിച്ചവരുള്ള പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമായി നടക്കുന്നതായി മന്ത്രിമാരുടെയും എംഎൽഎമാരുടെയും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും...

കുറ്റ്യാടി: കുറ്റ്യാടിയിൽ വവ്വാലിനെ പിടികൂടി പരിശോധനയക്കയച്ചു. നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധിസംഘം കുറ്റ്യാടിയിൽ പരിശോധന നടത്തുന്നതിനിടെയാണ് വവ്വാലിനെ പിടികൂടിയത്. നിപാ ബാധിച്ച് മരിച്ച...

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ച അടച്ചിടും. ശനിയാഴ്ചവരെ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായിരിക്കും ഉണ്ടാവുക എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ...

കോഴിക്കോട്: നിപാ വൈറസിൻറെ ഉറവിടം കണ്ടെത്തുന്നതിൻറെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി. നിപാ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം...

കോഴിക്കോട്: കീഴരിയൂർ കൊടോളി (അമ്പാടി) പ്രദീപ് കുമാർ (56) നിര്യാതനായി. ഡി സി സി പ്രസിഡണ്ട് കെ. പ്രവീൺ കുമാറിൻ്റെ സഹോദരനാണ്. അച്ഛൻ: പരേതരായ ചേലോട്ട് കേശവൻ...

കോഴിക്കോട്‌: പന്നികളുടെ സ്രവം പരിശോധനക്കയച്ചു. നിപാ രോഗം ബാധിച്ച്‌ രണ്ടുപേർ മരിച്ച ആയഞ്ചേരി, മരുതോങ്കര പഞ്ചായത്തുകളിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പ്‌ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്വകാര്യ വ്യക്തി...

വടകര: നിപാ പ്രതിരോധത്തിൻറെ ഭാ​ഗമായുള്ള അടച്ചുപൂട്ടലിൽ ബസ് ഉൾപ്പെടെയുള്ള ഗതാഗത സൗകര്യം ഭാഗികമായി നിലച്ചു. ആയഞ്ചേരി, തിരുവള്ളൂർ, വില്യാപ്പള്ളി പഞ്ചായത്തുകളിലെ 20 ഓളം വാർഡുകൾ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചതോടെ...