KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട് > നഗരത്തില്‍ 20 ലിറ്റര്‍ വെള്ളത്തിന് വെറും 20 രൂപ. സംശയിക്കണ്ട, കടുത്ത കുടിവെള്ളക്ഷാമം മുതലെടുത്ത് വന്‍കിട കമ്പനികള്‍ ലാഭംകൊയ്യുന്ന കുടിവെള്ള വില്‍പ്പന രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ്...

നാദാപുരം: അരൂര്‍ എളയിടത്ത് ലീഗിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് നേതാവിനെ അക്രമിക്കാനെത്തിയ ക്വട്ടേഷന്‍ സംഘം ആയുധങ്ങളുമായി പൊലീസ് പിടിയില്‍. സംഘത്തില്‍ നിന്നും വാള്‍, സ്റ്റീല്‍ വടി, ഇരുമ്പ്‌...

വടകര : വടകരയില്‍ രാത്രി തീപിടിത്തം. നാരായണ നഗറില്‍ വാണിമേല്‍ സ്വദേശി തൈപ്പറമ്പില്‍ ബിജു തോമസിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ ലാമിനേഷന്‍ ഫോട്ടോഫ്രെയിം കടയ്ക്കാണ് തീ പിടിച്ചത്. കടയിലുണ്ടായിരുന്ന...

വടകര: വേളത്ത് എന്‍.സി.പി നേതാവിന്റെ വീടിന് നേരെ അക്രമം. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ബന്ധുവായ എസ്.ഐയുടെ കാര്‍ തകര്‍ത്തു. ചീക്കിലോട് യു.പി സ്കൂള്‍ അദ്ധ്യാപകനും എന്‍.സി.പി ബ്ലോക്ക്...

കൊടിയത്തൂര്‍: ചെറുവാടി പുഞ്ചപ്പാടം കതിരണിഞ്ഞു. 20 വര്‍ഷത്തിന് ശേഷം 150ലേറെ ഏക്കര്‍ വയലില്‍ നെല്‍കൃഷിയിറക്കി. കല്ലംതോട് നീര്‍ത്തട പദ്ധതിയില്‍ 70 ലക്ഷം രൂപ ചെലവഴിച്ചാണ് വയല്‍ കൃഷിക്ക്...

കോഴിക്കോട്: മിഠായിത്തെരുവിനെ പൈതൃകം സംരക്ഷിക്കുന്ന രീതിയില്‍ പുനരുദ്ധരിക്കുമെന്ന് കളക്ടര്‍ യു.വി. ജോസ് പറഞ്ഞു. റോഡിന്റെ ഉപരിതലം പുതുക്കി നടക്കാനുള്ള സൗകര്യമൊരുക്കും. കേബിളുകള്‍ മുഴുവന്‍ ഭൂമിക്കടിയിലൂടെയാക്കുമെന്നും അദ്ദേഹം പറഞ്ഞു....

കോഴിക്കോട്: മാലിന്യം ഉപയോഗപ്പെടുത്തി സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പ്ലാന്റില്‍ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിച്ചു തുടങ്ങി. എട്ടുവര്‍ഷമായി അപകടാവസ്ഥയിലായിരുന്ന പ്ലാന്റ് വേങ്ങേരി നിറവാണ് നവീകരിച്ച്‌ പ്രവര്‍ത്തന സജ്ജമാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാന്റില്‍...

കോ​ഴി​ക്കോ​ട്: ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടാം​ഘ​ട്ട ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌ക്കരി​ക്കു​ന്ന​തി​നായി ​നാ​ളെ വൈ​കി​ട്ട് മൂ​ന്നി​ന് ടൗ​ൺ​ഹാ​ളി​ൽ വി​പു​ല​മാ​യ ക​ൺ​വൻ​ഷ​ൻ ചേ​രും. കോ​ർ​പ​റേ​ഷ​ൻ​ ത​ല വി​ക​സ​ന​മി​ഷ​ൻ രൂ​പീ​ക​രി​ക്കു​ന്ന​തി​നായി ഇ​ന്ന​ലെ മേ​യ​ർ തോ​ട്ട​ത്തി​ൽ...

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് പി​എ​സ് സി ​അം​ഗീ​ക​രി​ച്ച വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള സ്റ്റാ​ഫ് ന​ഴ്സി​ന്‍റെ​യും ലാ​ബോ​റ​ട്ട​റി ടെ​ക്നീ​ഷന്‍റെ​യും ഒ​ഴി​വി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താത്കാലിക നിയമനം നടത്തുന്നു....

കോ​ട​ഞ്ചേ​രി: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മി​ക​ച്ച വ​യോ​ജ​ന ക്ള​ബി​നു​ള്ള മ​ദ​ർ തെ​രേ​സ പു​ര​സ്കാ​രം പാ​റ​മ​ല അ​ൽ​ഫോ​ൺ​സ വ​യോ​ജ​ന ക്ല​ബി​ന് ല​ഭി​ച്ചു. ചെ​ന്നൈ മ​ദ​ർ​തെ​രേ​സ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യാ​ണ് പു​ര​സ്കാ​രം ന​ല്കി​യ​ത്....