KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: രുചിഭേദങ്ങളുടെ കോഴിക്കോടൻ പെരുമയുമായി കുടുംബശ്രീ പാചക മത്സരം. ജില്ലാമിഷൻ സംഘടിപ്പിച്ച ‘കോഴിക്കോടൻ രുചിക്കൂട്ട്’ പാചകമത്സരത്തിലാണ്‌ വനിതാ സംരംഭകർ കൊതിയൂറും വിഭവങ്ങളൊരുക്കിയത്‌.  കേരളീയം 2023ൻറെ പ്രചാരണാർത്ഥമാണ്‌  കുടുംബശ്രീ...

വടകര: സംസ്ഥാന സർക്കാരിൻറെ വിവിധ വിനോദസഞ്ചാര പാക്കേജുകളിൽ ലോകനാർകാവിനെ ഉൾപ്പെടുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകനാർകാവിൽ തീർഥാടന ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ...

കോഴിക്കോട് വേങ്ങേരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. കക്കോടി സ്വദേശികളായ ഷൈജു, ജീമ എന്നിവരാണ് മരിച്ചത്. അഞ്ച് ബസ് യാത്രക്കാർക്ക്...

കീഴരിയൂർ: മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഉത്സാഹ് സമ്മേളനത്തിൻ്റെ ഭാഗമായി കീഴരിയൂരിൽ മഹിളാ കോൺഗ്രസ് കൺവെൻഷൻ നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗിരിജ...

പേരാമ്പ്ര കല്ലോട് കൈപ്രം റോഡിൽ തയ്യുള്ളതിൽ കേളപ്പൻ (76) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഗീത (മണിയൂർ ഗ്രാമ പഞ്ചായത്ത് അംഗം) പ്രകാശൻ, സുരേഷ് (അലീന സ്റ്റുഡിയോ)....

കടിയങ്ങാട് കരിങ്കണ്ണികുന്നുമ്മൽ കുഞ്ഞിചെക്കൻ (85) നിര്യാതനായി. ശനിയാഴ്ച രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ പുഴയിൽ കൊളക്കണ്ടം ഭാഗത്ത്‌ മരിച്ച നിലയിൽ...

കൊയിലാണ്ടി: ബൈക്ക് ലോറിയിലിടിച്ച് യുവാക്കൾ മരിച്ചു. കൊയിലാണ്ടി സ്വദേശി പുത്തൻ കടപ്പുറം, ചെറിയപുരയിൽ യദുലാൽ പി.കെ (17) തലശ്ശേരി തലായി സ്വദേശി നിധീഷ് (20) ആണ് മരണമടഞ്ഞത്....

പേരാമ്പ്ര നീലോത്ത് ഉണ്ണി നായർ (80) നിര്യാതനായി. രണ്ട് മാസം മുമ്പ് പേരാമ്പ്ര ടൗണിൽ നിന്നും വീണ് കഴുത്തിൻ്റെ എല്ല് പൊട്ടി ചികിത്സയിലായിരുന്നു. 1975 ൽ അടിയന്തിരാവസ്ഥയിൽ...

നന്മണ്ട: ബാലുശേരിയിൽ 375 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. ഞായറാഴ്ച വൈകുന്നേരം നൻമണ്ടയിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. നന്മണ്ട സ്വദേശി കല്ലു കണ്ടി സാരംഗ് (19)...

കൊയിലാണ്ടി: കേന്ദ്ര ഭീഷണിക്കും, കുപ്രചാരണങ്ങൾക്കുമെതിരെ സഹകരണ ജീവനക്കാർ ഗൃഹസന്ദർശന ക്യാമ്പയിൻ സംഘടിപ്പിക്കും; കെ.സി.ഇ.യു ജില്ലാ സമ്മേളനം സമാപിച്ചു. കേരളത്തിൻ്റെ നട്ടെല്ലായ സഹകരണ പ്രസ്ഥാനത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്...