KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്‌: വടകര മോര്‍ഫിംഗ് കേസില്‍, മുഖ്യ പ്രതി ബിബീഷ് പിടിയിലായി. ഇടുക്കിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വടകര സദയം സ്റ്റുഡിയോ ഉടമകളായ സതീഷ്, സഹോദരന്‍...

കോഴിക്കോട്: വടകരയില്‍ വിവാഹ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത കേസ് വഴിത്തിരിവില്‍. വടകര സദയം സ്റ്റുഡിയോയിലെ എഡിറ്ററുടെ കൈയ്യില്‍ 46000ത്തിലധികം ഫോട്ടോകള്‍ ഉണ്ടായിരുന്നുവെന്നും അതില്‍ നൂറിലധികം ഫോട്ടോകള്‍ മോര്‍ഫ്...

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യാത്തതിനെതിരെ ആഞ്ഞടിച്ച്‌ മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയന്‍. കബഡി മത്സരം പോലും ലൈവ് ആയി മാര്‍ക്കറ്റ്...

കൊയിലാണ്ടി:  റെയില്‍വേ സ്റ്റേഷന്‍ കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു. നിലവിലുള്ള സ്റ്റേഷന്‍കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയാണ് പുതിയ നിര്‍മാണം. പഴയ കെട്ടിടത്തില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയും ടിക്കറ്റ് നല്‍കുന്ന കൗണ്ടറുമാണ് ശേഷിക്കുന്നത്....

കൊയിലാണ്ടി: കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരേ തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് പൂര്‍ണം. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഓടിയത്. ഓഫീസുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. ഹോട്ടലുകളും കൂള്‍ ബാറുകളും അടഞ്ഞുകിടന്നതുകാരണം ഭക്ഷണവും...

കോഴിക്കോട്: കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്.പി. സുനില്‍ബാബു (53) കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശിയാണ്. പെരളശ്ശേരിയിലെ കൃഷിയിടത്തില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

കൊയിലാണ്ടി: കാപ്പാടന്‍ കൈപ്പുഴ നികത്തി അനധികൃത നിര്‍മാണം നടത്തുന്നതായി ആരോപിച്ച്‌ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അക്രമം. പുഴ നികത്തി മത്സ്യഫാം നടത്തുന്നതെന്നാരോപിച്ച്‌ കാപ്പാട് വിളക്ക് മഠത്തില്‍ മോഹന്‍ദാസിന്റെ...

കൊയിലാണ്ടി: ഉപയോഗിച്ച് കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഫയർഫോയ്സ് എത്തി തീയണച്ചു. തിക്കോടി പള്ളിക്കര തവക്കൽ ഷംസുദ്ദീന്റെ വീട്ടിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം....

കോഴിക്കോട്: ഹോമിയോ ശാസ്ത്ര വേദി മികച്ച ഡോക്ടർമാർക്ക് നൽകുന്ന,   ഡോ.സാമുവൽ ഹനിമാൻ ദേശീയ അവാർഡ്, കൊയിലാണ്ടി സ്വദേശി  ഡോ. റഹീസ് കെ. മിൻഹാൻസ്, കോഴിക്കോട് നടന്ന ചടങ്ങിൽ...

കൊയിലാണ്ടി:  400 ഓളം വർഷം പഴക്കമുള്ള മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രക്കുളം നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് കെ.ദാസൻ എം.എൽ.എ. തുടക്കം കുറിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ, വാർഡ്...