കൊയിലാണ്ടി: കാശ്മീരിൽ പിഞ്ചു കുഞ്ഞിനെ ക്ഷേത്രത്തിനകത്ത് വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബി.ജെ.പി. എം.എൽ.എ. ഉൾപ്പടെയുള്ള നേതാക്കളെ രക്ഷപ്പെടുത്താൻ മോഡി സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ സി.പി.ഐ(എം)...
Calicut News
തിരുവനന്തപുരം > കത്വവയില്‍ കൂട്ടബലാല്‍സംഗത്തിന് ശേഷം കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരും പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിവാദത്തില്‍....
കൊച്ചി: കത്വവയില്‍ ക്രൂരബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്‌ണു നന്ദകുമാറിനെതിരേയാണ് പനങ്ങാട് പോലീസ് ജാമ്യമില്ലാ വകുപ്പ്...
കോഴിക്കോട്: കത്വവ സംഭവം മനുഷ്യമനസ്സുകളിലുണ്ടാക്കിയ നീറ്റലുകള്‍ക്കിടെ മകള്‍ക്ക് ആസിഫയെന്ന പേരിട്ട് മാധ്യമ പ്രവര്‍ത്തകന്‍ രജിത് റാം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മകള്‍ക്ക് ആസിഫ എസ് രാജ് എന്ന് പേരിട്ട...
കൊയിലാണ്ടി; 17 കുപ്പി മദ്യവുമായി കന്നൂര് മലയില്‍ പ്രകാശനെ(48) പിടികൂടി. മദ്യം കടത്താനുപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. വിഷു പ്രമാണിച്ച് വാറ്റ് കേന്ദ്രങ്ങളില്‍ റെയ്ഡ് ശക്തമാക്കുമെന്ന് എക്‌സൈസ്...
കൊയിലാണ്ടി: വിഷുവിനോടനുബന്ധിച്ച് ചേലിയ ഭാഗത്ത് നടത്തിയ റെയ്ഡില്‍ 60 ലിറ്റര്‍ വാഷും അഞ്ച് ലിറ്റര്‍ ചാരായവും കണ്ടെത്തി. ചേലിയ മേലപ്പനാട്ട് സുരേന്ദ്ര(47)ന്റെ പേരില്‍ കേസെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍...
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് സമീപത്തെ പച്ചക്കറി കടയില്‍ നിന്ന് നിരോധിച്ച പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, കൂള്‍ എന്നിവ പിടികൂടി. 50,000 രൂപ വിലവരുന്ന ഒന്നര കിലോ ലഹരി വസ്തുക്കളാണ്...
നാദാപുരം: ചാലപ്പുറം തൈക്കണ്ടി പള്ളിക്ക് സമീപം ഇസ്തിരിപ്പെട്ടിയില്‍നിന്ന് തീ പടര്‍ന്ന് വന്‍ നാശനഷ്ടം. പടിക്കോട്ടില്‍ മമ്മു മുസ്ല്യാരുടെ വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇരുനില...
കൊയിലാണ്ടി: പന്തലായനി പരേതനായ അക്ലാരി മാധവൻ ആചാരിയുടെ ഭാര്യ കാർത്ത്യായനി (88) നിര്യാതനായി. മക്കൾ: ദേവി, ഹരിദാസൻ, തങ്കമണി, നാരായണൻ, മരുമക്കൾ: കേശവൻ, ശിവശങ്കരൻ ,നയന, കോമളവല്ലി...
കൊയിലാണ്ടി: വിഷുപ്പുലരിയെ വരവേൽക്കാൻ "പണ്ടാട്ടി" ചമയവുമായ് ഇത്തവണയും കൊരയങ്ങാട് തെരു ഒരുങ്ങി. കൊയിലാണ്ടി കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി പ്രദേശവാസികൾ ആഘോഷിച്ച് വരുന്ന കൗതുകകരമായ...