നാദാപുരം : ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ആകാശയാത്ര ഒരുക്കി കൊണ്ട് മാതൃകയായിരിക്കുകയാണ്ചൊക്ലി ബി.ആ ര്‍.സിയും പ്രവാസി വ്യവസായിയും. 22 ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ 72...
Calicut News
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മദ്യം നല്‍കി, കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ്, വീട്ടമ്മ പരാതി നല്‍കിയത്. സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസ് എടുത്തു.
കൊയിലാണ്ടി: കേരള ഗവ: നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം കെ.ജി.എൻ.എ.സംസ്ഥാന കമ്മിറ്റി അംഗം. കെ.പി.ഷീന ഉൽഘാടനം ചെയ്തു. റീജ മുതുവന അദ്ധ്യക്ഷത വഹിച്ചു. പെട്രോൾ, ഡീസൽ...
കൊയിലാണ്ടി:പെട്രോൾ-ഡിസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ സി.ഐ.ടി.യു.വിന്റെ നേൃത്വത്തിൽ പ്രതിഷേധിച്ചു. നഗരത്തിൽ റാളി വലിച്ച് നടത്തിയ സമരത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമിരമ്പി. സി.ഐ.ടി.യു. ഏരിയാ...
കോഴിക്കോട്: വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ച് മൈസൂരില്‍നിന്നെത്തിച്ച 250ഓളം ലഹരി ഗുളികകളുമായി യുവാവ് പിടിയിലായി. ചെറുവണ്ണൂര്‍ സ്വദേശി രജിത്തിനെയാണ് (32) കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ പി. മുരളീധരനും...
കൊയിലാണ്ടി: ഓൾ കേരള പ്രൈവറ്റ് ബേങ്കേഴ്‌സ് അസോസിയേഷന്റെ 9ാം വാർഷികവും, കുടുംബസംഗമവും കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് അരങ്ങിൽ...
കോഴിക്കോട്: മലാപറമ്പിലെ സിവില്‍ സ്‌റ്റേഷന്‍ ഗവ. യുപി സ്‌കൂളിന്റെ സ്ഥലം വാടകയ്ക്കു നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. സ്‌കൂളിന്റെ കെട്ടിടങ്ങളും കളിസ്ഥലങ്ങളും ഉള്‍പ്പെടുന്ന 30 സെന്റ് സ്ഥലമാണ്...
കോഴിക്കോട്: സൗത്ത് ബീച്ചില്‍ തുറമുഖ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്തെ ലോറി സ്റ്റാന്റ് മാറ്റുന്നതിനും ബീച്ച് റോഡിലെ അനധികൃത പാര്‍ക്കിംഗിന് പരിഹാരം കാണാനുള്ള നടപടികള്‍ വേഗത്തിലാക്കാനും തീരുമാനം. ബീച്ച്...
വടകര:ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ വടകരയുടെ തീരങ്ങളില്‍ ഉണ്ടായ കടലാക്രമണത്തിന് ശമനമായില്ല.അഴിത്തല മുതല്‍ കണ്ണൂക്കര മാടക്കര ബീച്ച് വരെയുള്ള തീരദേശ വാസികള്‍ ഭീഷണിയിലാണ്.ഇന്നലെ പുലര്‍ച്ചെ കൊയിലാണ്ടി വളപ്പില്‍...
കൊയിലാണ്ടി: പന്തലായനിയിലെ പ്രധാന ജല സ്രോതസ്സായ തേവര്‍കുളത്തിന്റെ നവീകരണപ്രവൃത്തി തുടങ്ങി. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, കൗണ്‍സിലര്‍ ടി.പി. രാമദാസ് എന്നിവര്‍ നവീകരണ പ്രവൃത്തിക്ക് നേതൃത്വംനല്‍കി.