KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കഴിഞ്ഞ ദിവസമുണ്ടായ വേനൽ മഴയിലും കാറ്റിലും കൊയിലാണ്ടിയിലും പരിസരങ്ങളിലും കനത്ത കൃഷി നാശമുണ്ടായി. നഗരസഭയിലെ വിയ്യൂർ കക്കുളം പാടശേഖരത്തിലെ പച്ചക്കറി, വാഴ കൃഷികൾ നശിച്ചു. വിയ്യൂർ...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കനത്ത കാറ്റിലും മഴയിലും ജില്ലയിലെ വിവിധ പ്രേ ദേശങ്ങളിൽ കൃ ഷിനാശവും, വീടുകൾക്ക് നാശനഷ്ടവും സംഭവിച്ച കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ജനതാദൾ...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്ന സംഗീതാചാര്യൻ മലമ്പാർ സുകുമാരൻ ഭാഗവതരുടെ 17-ാം ചരമവാർഷികം ഗുരുസ്മരണയായി ഏപ്രിൽ 22 ന് ഞായറാഴ്ച.ആചരിക്കുന്നു. തുടർന്ന് എം.വി.എസ്. പൂക്കാടിന്റെ സ്മൃതി...

കൊയിലാണ്ടി: ജനകീയാസൂത്രണ പദ്ധതി 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ഭിന്നശേഷിക്കാർക്കായി സ്‌ക്കൂട്ടർ വിതരണം ചെയ്തു. കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ;...

കൊയിലാണ്ടി :  കോതമംഗലം ശ്രീ അയ്യപ്പക്ഷേത്രത്തിലെ പുതുക്കി പണിയുന്ന ശ്രീകോവിലിന് ശിലാന്യാസം നടത്തി. നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ തന്ത്രി പറവൂര്‍ രാകേഷ് തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ ബാലന്‍ അമ്പാടി...

കൊയിലാണ്ടി: സംസ്ഥാന മലിനീകരണ നിയതന്ത്രണ ബോർഡിന്റേയും, മറ്റ് ഏജൻസികളുടേയും നിരവധി അവാർഡുകൾ നേടിയ കൊയിലാണ്ടി നഗരസഭക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കലക്ടർക്ക് കത്തയച്ചു. അശാസ്ത്രീയമായ രീതിയിൽ കൊയിലാണ്ടി...

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടന്ന സാഹചര്യത്തില്‍ മിഠായിത്തെരുവില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. എസ്‌കെ സ്ക്വയറില്‍ മാര്‍ച്ച്‌, പൊതുയോഗങ്ങള്‍, പ്രതിഷേധയോഗങ്ങള്‍, ധര്‍ണ്ണ തുടങ്ങിയ പ്രതിഷേധ...

കോഴിക്കോട്: കോഴിക്കോട് ജെഡിടി ഇസ്ലാം ഓര്‍ഫനേജിലെ അന്തേവാസികളായ രണ്ട് പെണ്‍കുട്ടികളെ കാണാതായി.15 വയസ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്.

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ജില്ലകളില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. വടകര സബ് ഡിവിഷന്‍, കോഴിക്കോട് സിറ്റി...

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂളിൽ 5,8 മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് പുതിയ അധ്യന വർഷത്തേക്കുളള രജിസ്‌ട്രേഷൻ ഫോറം ഏപ്രൽ 23, 24, 25 തീയ്യതികളിൽ...