KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ഗോവ വിമോചനനായകനും ബി.ജെ.പി നേതാവുമായിരുന്ന എ.കെ.ശങ്കരമേനോൻ അനുസ്മരണം ബി.ജെപി .സംസ്ഥാന വൈസ് പ്രസിഡന്റെ്‌ കെ.പി.ശ്രീശൻ ഉൽഘാടനം ചെയ്തു. മറ്റു ആശയ സംഹിതകളിൽ വിശ്വസിക്കുന്നവരിൽ പോലും അംഗീകാരവും,...

കൊയിലാണ്ടി: 2013 ന് ശേഷം ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കുവാൻ കഴിയാത്തവർ നാളെ ഏപ്രിൽ 29ന്‌ ഞായറാഴ്ച  കൊയിലാണ്ടി ബോയ്സ് ഹൈസ്കൂൾ  വെച്ച് നടക്കുന്ന ക്യാമ്പിൽ പുതുക്കാവുന്നതാണ്. കാർഡ്...

കോഴിക്കോട്​: തുടര്‍ച്ചയായി അപകടമുണ്ടാവുന്ന കോഴിക്കോട്- മെഡിക്കല്‍ കോളെജ്​ റൂട്ടില്‍ പഞ്ചിങ് സ്റ്റേഷന്‍ സ്ഥാപിക്കാനുമുള്ള ട്രാഫിക്​ റഗുലേറ്ററി കമ്മറ്റിയുടെ തീരുമാനത്തിന്​ കോഴിക്കോട് നഗരസഭ കൗണ്‍സില്‍ യോഗത്തിന്‍റെ അംഗീകാരം. തൊണ്ടയാട്​...

കൊയിലാണ്ടി; സാക്ഷരതാ മിഷൻ അക്ഷരസാഗരം ക്ലാസ് സംഘടിപ്പിച്ചു. പന്തലായനി ജി.എം.ൽെ.പി സ്‌കൂളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ്...

കൊയിലാണ്ടി: കല്യാണ വീട്ടിലേക്ക് ചാരായം വാറ്റവെ 10 ലിറ്റർ ചാരായവും വാറ്റാൻ ഉപയോഗിച്ച 40 ലിറ്റർ വാഷുമായി ചെങ്ങോട്ടുകാവ് എടക്കുളം കരിപ്പവയൽ കുനി ജയേഷിനെ (39) ചേമഞ്ചരി...

കൊയിലാണ്ടി: കാൽപന്തുകളിയ്ക്ക് പേര് കേട്ട കൊയിലാണ്ടിയിൽ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കുന്ന 40മത് എ.കെ.ജി.ഫുട്ബോൾ മേള ഫുട്ബോൾ പ്രേമികൾക്ക് ആവേശമാകുന്നു. നിരവധി പേരാണ് ഫുട്ബോൾ ആസ്വദിക്കാനായി സ്റ്റേഡിയത്തിലെത്തുന്നത്....

കൊയിലാണ്ടി: റവന്യൂ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്കിലെ റവന്യൂ ജീവനക്കാരുടെയും, വിരമിച്ചവരുടെയും ഒത്തുചേരൽ മെയ് 1ന് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ കാലത്ത് 9 മുതൽ 5...

കോഴിക്കോട്: സ്പൂണുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന‍് ശ്രമിച്ച 2770 ഗ്രാം തങ്കം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. വിപണിയില്‍ 85,87,000 രൂപ വില വരുന്ന തങ്കമാണ് പിടിച്ചെടുത്തത്. ഇതുമായി...

വടകര: വ്യാജ രേഖയുണ്ടായിക്കി സര്‍ക്കാര്‍ പണം അപഹരിച്ചതിന് അഴിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍. ദിവസ വേതനക്കാരുടെ പേരിലും അധ്യാപിക പണം തട്ടിപ്പ് നടത്തിയതായി കണ്ടെത്തി...

കണ്ണൂര്‍ : ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അവിടെ നേരത്തെതന്നെ സംഘടനാപ്രവര്‍ത്തനങ്ങള്‍...