കോഴിക്കോട്: വടകരയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് വള്ളിക്കാട്...
Calicut News
കക്കോടി പടിഞ്ഞാറ്റുംമുറി യുവജന കലാവേദിയുടെ സുവർണ ജൂബിലി സമാപനത്തിന്റെ ഭാഗമായി നിർമിച്ച സിപിഐ എം ഓഫീസ് വി എസ് മന്ദിരം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ...
കോഴിക്കോട്: നാദാപുരത്ത് പരിശോധനയ്ക്ക് എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം ഇഹാബ് ആശുപത്രിയിലെ ഡോക്ടറായ മാഹി സ്വദേശി ശ്രാവണ്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ...
ഇരിങ്ങൽ കോട്ടക്കൽ ഞൊഴുക്കാട് താരേമ്മൽ കുനിയിൽ മുഹമ്മദ് ഷഹദ് (21) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കോട്ടക്കൽ ജലാൽ ജുമാ മസ്ജിദിൽ. പിതാവ്: അബൂബക്കർ ഇല്ലത്ത്,...
പേരാമ്പ്രയിൽ അനുവദിച്ച പോളി ടെക്നിക്കിൻ്റെ നോഡൽ ഓഫീസറും സംഘവും സ്ഥല പരിശോധന നടത്തി. നോഡൽ ഓഫീസറും കോഴിക്കോട് ഗവ. പോളിടെക്നിക്ക് പ്രിൻസിപ്പളുമായ ഷിഹാബ്, സിവിൽ എഞ്ചിനിയറിംഗ് വിഭാഗം...
കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും കേരള ആര്‍ട്‌സ് ക്രാഫ്റ്റ് വില്ലേജിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റര്‍ നടൻ മോഹന്‍ലാലും...
കോഴിക്കോട് ആരോരുമില്ലാത്ത കുഞ്ഞിളം പൈതങ്ങൾക്ക് താരാട്ടുപാടാൻ അമ്മത്തൊട്ടിൽ ഒരുങ്ങി. സംസ്ഥാനത്തെ ആദ്യത്തെ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ, കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ സെൻസര്‍...
കോഴിക്കോട്: സോഷ്യൽ ഫോറസ്‌ട്രി ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ വിത്തൂട്ട് പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ശബരിമലയിൽ 1000 വിത്തുണ്ടകൾ എറിയാൻ സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് ജേതാവും നിറവ് പരിസ്ഥിതി...
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കട്ടിപ്പാറ മുണ്ടക്കപറമ്പിൽ നിഷയ്ക്കാണ് പരിക്കേറ്റത്. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിഷയുടെ പരിക്ക് ഗുരുതരമല്ല.
കോഴിക്കോട് നാദാപുരം മേഖലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. പുറമേരിയിലെ രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ...