KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി : കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ തകർന്ന നടേരി മൂഴിക്ക് മീത്തൽ പുന്നോറത്ത് വെള്ളന്റെയും ലക്ഷ്മിയുടെയും വീട്. മേൽക്കൂര പൂർണ്ണമായും തകർന്നു.

കൊയിലാണ്ടി: പൊതുജനാരോഗ്യരംഗത്തെ പാടെ തകർക്കുന്ന  കേന്ദ്ര എൻ.എം.സി.ബില്ലിനെതിരെ 'ഐ.എം.എ.യുടെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്കിൽ കാലത്ത് 6 മണി മുതൽ വൈകിട്ട്...

കോഴിക്കോട്: സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. താരരാജാക്കന്‍മാരുടെ സൈബര്‍ ഗുണ്ട ആര്‍മിയുടെ ആക്രമണം താങ്ങാനുള്ള കരുത്തില്ലെന്നും അതിനാല്‍...

കൊയിലാണ്ടി: വീടിനു സമീപം മദ്യവിൽപ്പനയ്ക്കിടെ യുവതിയെ എക്സൈസ് സംഘം പിടികൂടി. കീഴരിയൂർ നടുവത്തു കറ്റുവക്കണ്ടത്തിൽ സിന്ധു (38) നെയാണ് കൊയിലാണ്ടി എ ക്സൈസ് സംഘം അറസ്റ്റ് ചെയ്തത്....

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കല്‍ ആദിവാസി ഊരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്തും, ചെക്യാട് എന്‍,എച്ച്‌.എം. ആയുര്‍വേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്ബ്...

കൊയിലാണ്ടി: കീഴരിയൂർ എരയിമ്മൻകണ്ടി  ശശിയുടേയും രാഗിയുടേയും മകൾ ശാരിക ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയിരുന്നു. മേപ്പയ്യൂർ ബ്ളൂമിംഗ് ആർട്സ് ആൻറ് ലൈബ്രറി വനിതാവേദി...

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതി എന്ന പേരില്‍ തട്ടിപ്പ് കോഴിക്കോട് നടുവണ്ണൂര്‍ കോട്ടൂര്‍ സ്വദേശി സബിന്‍ രാജ്‌നെ (30) കൊയിലാണ്ടി പോലീസ് പിടിക്കൂടി. ജോലി വാഗ്ദാനം നല്‍കി...

കൊച്ചി: കെഎസ‌്‌എഫ‌്‌ഇ സ്റ്റാഫ് അസ്സോസിയേഷന്‍ (സിഐടിയു) ന്റെ 29ാം സംസ്ഥാന സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം കളമശ്ശേരി ബെയ്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന‌് സ്വാഗത സംഘം...

കൊയിലാണ്ടി: ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി മേപ്പയൂർ ടൗണിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അറിവരങ്ങ് നടത്തി. യോഗ്യതാ റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട...

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. 1993ല്‍ നഗരസഭ രൂപപ്പെട്ടതിന് ശേഷം 2018ല്‍ 25 വര്‍ഷം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ വിപുലമായ വികസന ആഘോഷപരിപാടികളാണ്...