KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി ഇടവേള ഭക്ഷണ പദ്ധതി ആരംഭിച്ചു. നഗരസഭയിലെ മുഴുവന്‍ എല്‍.പി., യു.പി. വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ...

ചേമഞ്ചേരി : തിരുവങ്ങൂര്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളും അദ്ധ്യാപകരും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. സ്‌കൂൾ അംഗണത്തിൽ നടന്ന ചടങ്ങിൽ തഹസില്‍ദാര്‍ പി. പ്രേമന്‍ പ്രധാനാധ്യാപകനില്‍ നിന്നും തുക...

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികളെ സന്ദർശിച്ചു. ഉപദേശക സമിതിയംഗം മുൻ എം.എൽ.എ.  പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. സോണൽ ചെയർമാൻ...

 കൊയിലാണ്ടി : കേന്ദ്ര ഗവൺമെന്റിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന തൊഴിലാളികൾ, കർഷകർ, കർഷക തൊഴിലാളികൾ എന്നിവർക്ക്‌ യാത്രയയപ്പ് നൽകി. സപ്തംബർ5നാണ് ഡൽഹിയിൽ പാർലമെന്റ് മാർച്ച്...

കൊയിലാണ്ടി: ദേശീയ പാതക്കരികിൽ തിരുവങ്ങൂർ ബസ്സ് സ്റ്റോപ്പിന് സമീപമുള്ള വൻ തണൽമരം യാത്രക്കാർക്കും കച്ചവടക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. മരത്തിന്റെ താഴ്ത്തടിയിൽ കേട് വന്ന് ദ്രവിച്ചത് കാരണം...

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരില്‍ 84 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. അതേസമയം രോഗം പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ...

കൊയിലാണ്ടി: പ്രളയബാധിതർക്ക് കൊരയങ്ങാടിന്റെ കൈതാങ്ങ്.  ആദിവാസി കോളനികളിൽ വസ്ത്രങ്ങളും നോട്ടുബുക്കുകളും വിതരണം ചെയ്തു. പനമരത്തെ അമ്പലകടവ്, മാതോത്ത് പൊയിൽ, വസ്തി കോളനികളിലാണ്, സ്ത്രീകൾക്കും, കുട്ടികൾക്കും, പുരുഷൻമാർക്കും കൊരയങ്ങാട്...

കുറ്റ്യാടി : ​പക്രന്തളം ചുരത്തില്‍ ഒന്നാം വളവിലെ പുഴയില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും തള്ളിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാലിന്യം തള്ളിയ സ്ഥാപനവുമായി ബന്ധപ്പെട്ടവരെ തൊട്ടില്‍പാലം പൊലീസ് വിളിച്ചു...

കൊയിലാണ്ടി: ദേശീയ പാതക്കരികിൽ ചെങ്ങോട്ടുകാവിൽ പഴയ വില്ലേജ് ഓഫീസിന് സമീപം ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രിയുടെ മറവിലാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവൃത്തി...

കോഴിക്കോട്‌ : ജില്ലയിൽ എലിപ്പനിമൂലമുള്ള മരണം തുടരുന്നതിനാൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പ്രതിരോധ ഗുളികകളുടെ വിതരണം തുടരുകയാണ‌്. ശനിയാഴ‌്ച നാല‌് പേരാണ‌് പനിബാധിച്ച‌്  മരിച്ചത‌്. ഇതിൽ വടകര...