കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലയൺസ് ക്ലബ്ബിന്റെ സംഭാവന 50,000 രൂപയുടെ ചെക്ക് നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യന് ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ട് ഡോ.കെ.ഗോപിനാഥ് കൈമാറി....
Calicut News
കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായ കുറ്റ്യാടി ചുരത്തില്‍ അപകടം പതിയിരിക്കുന്നു. റോഡിലൂടെ താല്‍ക്കാലികമായി ഗതാഗതം പുനസ്ഥാപിച്ചുവെങ്കിലും ചുരത്തിലെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കാനോ അപകട സൂചന...
കൊയിലാണ്ടി: ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ പതിവ് രീതികളിൽ നിന്നും വ്യത്യസ്ഥമായി നിറങ്ങൾ കൊണ്ട് ചാലിച്ച സ്നേഹാദരവ് ശ്രദ്ധേയമായി .അക്ഷരമാലകളും , പ്രകൃതിയും നിലാവുള്ള രാത്രിയുമാകാശവും...
കൊയിലാണ്ടി: പ്രളയജലത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികളെ നഗരസഭ ആദരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. മങ്ങോട്ടില്‍ സുരേന്ദ്രന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ വി.പി. ഇബ്രാഹിംകുട്ടി,...
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ പുതിയ ബസ്സ്റ്റാന്റെ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. മൂടാടി കുന്നുമ്മൽ സുമേഷ് (28) നടുവണ്ണൂർ...
കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേമ്പർ കൊയിലാണ്ടി ലീജിയന്റെ സീനിയറേറ്റ് വിംഗിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന അദ്ധ്യാപികയായ പന്തലായനി ജയാ നിവാസിൽ ദേവകി അമ്മയെ ആദരിച്ചു....
കൊയിലാണ്ടി: തുടർച്ചയായുണ്ടാകുന്ന പെട്രോൾ, ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി പട്ടണത്തിൽ നടന്ന പ്രതിഷേധത്തിൽ DYFI സംസ്ഥാന കമ്മിറ്റി...
കോഴിക്കോട്: 50 ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി കോഴിക്കോട് കുന്ദമംഗലത്ത് ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ ഭരത്‌ലാല്‍ അജിനാണ് പിടിയിലായത്. വില്‍പ്പനയ്ക്കായി ബ്രൗണ്‍ഷുഗര്‍ കോഴിക്കോടേക്ക് കൊണ്ടുവരുന്നതിനിടയിലാണ് പൊലീസും...
കോഴിക്കോട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന ആറ് കിലോ സ്വര്‍ണ്ണം ആര്‍പിഎഫ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിന്‍ വച്ചാണ് സ്വര്‍ണ്ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശിയായ രാജുവിനെ...
കൊയിലാണ്ടി: 11 വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെതിരെ കൊയിലാണ്ടി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. മുചുകുന്ന് കല്ലത്ത് മീത്തൽ വിശ്വനാഥൻ (56) നെതിരെയാണ് കേസെടുത്തത്. കടയിൽ സാധനം വാങ്ങാൻ...
