KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കൊയിലാണ്ടി അരിക്കുളം റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. കെ. ദാസൻ എം. എൽ. എ.യുടെയും നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്റെയും സാന്നിദ്ധ്യത്തിലാണ് പ്രവൃത്തി ആരംഭിച്ചത്....

വടകര: അനര്‍ഹരായ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കെതിരെയുള്ള പരിശോധനയില്‍ 17 റേഷന്‍ കാര്‍ഡുകള്‍ പിടികൂടി. നാദാപുരം, കുറ്റ്യാടി, വില്ല്യാപ്പള്ളി മേഖലകളില്‍ നിന്നാണ് ഇവ പിടികൂടിയത്. ഒാഗസ്റ്റ് ഒന്നിന് ആരംഭിച്ച പരിശോധനകളിലും...

മുക്കം: ഇടതടവില്ലാതെ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മലയോര മേഖലയില്‍ വനത്തിനുള്ളില്‍ പലയിടത്തും ഉരുള്‍പൊട്ടി. രണ്ടു മാസം മുമ്പ് ഉരുള്‍പൊട്ടലുണ്ടായ തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍...

കൊയിലാണ്ടി: തീവ്ര ഹൈന്ദവ നിലപാടുകളെ അംഗീകരിക്കാത്തവരോട് രാജ്യം വിടാനാണ് നരേന്ദ്ര മോഡിയും അമിത്ഷായും കല്‍പ്പിക്കുന്നതെന്ന് ലോക് താന്ത്രിക ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി.ശേയാംസ്‌കുമാര്‍ പറഞ്ഞു. കൊയിലാണ്ടിയില്‍ ലോക്...

കൊയിലാണ്ടി: കൊല്ലം കുന്നോറമലയിൽ ഗുരുദേവകോളെജിന്റെ പുതിയ കെട്ടിടം എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൽഘാടനം ചെയ്തു. അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ദാസൻ എം.എൽ.എ.മുഖ്യാതിഥിയായിരുന്നു. പറമ്പത്ത്...

കൊയിലാണ്ടി: നാളെ കർക്കിടക അമാവാസി പിതൃതർപ്പണത്തിനായി തീരപ്രദേശത്തെ ക്ഷേത്രങ്ങൾ ഒരുങ്ങി. മൂടാടി ഉരു പുണ്യകാവ് ക്ഷേത്രം, കൊയിലാണ്ടി ഉപ്പാലക്കണ്ടി ക്ഷേത്രം, കണയങ്കോട് കുട്ടോത്ത് ക്ഷേത്രം, എന്നിവിടങ്ങളിലാണ് കൊയിലാണ്ടി...

കൊയിലാണ്ടി: ഗാന്ധിജിയുടെ 'സ്വാശ്രയ ഗ്രാമം' എന്ന സ്വപ്നത്തിലേക്ക് ചുവടുവെച്ചും  എഴുന്നൂറ്റി അമ്പലധികം കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തിയും കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വിജയക്കുതിപ്പിന്റെ എട്ട് സംവത്സരങ്ങൾ പിന്നിടുകയാണ്. നമുക്കുവേണ്ടത് ...

കൊയിലാണ്ടി: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ (60) കാരനെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. വെങ്ങളം തൊണ്ടിയിൽ ജയനെയാണ് കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടില...

കൊയിലാണ്ടി:  ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും ഹെല്‍ത്ത് ഓറിയന്റേഷന്‍ ക്ലാസ്സും പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിച്ചു. വനിതാ ശിശുവികസന വകുപ്പും വിയ്യൂര്‍ വായനശാലയും ചേര്‍ന്ന് വായനശാലാങ്കണത്തില്‍...

കൊയിലാണ്ടി :  നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ സ്‌കൂള്‍ വാഹന ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തില്‍ പരിശീലനം നല്‍കി. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി...