KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി; പൂക്കാട് കലാലയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് കലാലയം പ്രിൻസിപ്പളും...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാരാമുറ്റം മഹാഗണപതി ക്ഷേത്രം സംഭാവന നൽകി. തുകയുടെ ചെക്ക് തഹസിൽദാർ പി.പ്രേമന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കൈമാറി.

കൊയിലാണ്ടി : മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൊടക്കാട്ടുംമുറി സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി സംഭാവന നല്‍കി. കെ. ദാസന്‍ എം.എല്‍.എ. സൊസൈറ്റിയുടെ ഭാരവാഹികളില്‍ നിന്നും 50,000 രൂപയുടെ ചെക്ക്...

കൊയിലാണ്ടി : ശ്രീനാരായണ ഗുരുദേവന്റെ 164 മത് ജയന്തി ദിനാഘോഷം ആർ ഭാടങ്ങളില്ലാതെ കൊയിലാണ്ടി എസ് എൻ ഡി പി യൂനിയൻ ഓഫിസിൽ വെച്ച് വിവിധ പരിപാടികളോടെ കൊണ്ടാടി. രാവിലെ...

തൃശൂര്‍: സംസ്ഥാനത്ത് മദ്യവില്‍പനയില്‍ റെക്കോര്‍ഡ്. ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ നിന്നും വിറ്റഴിച്ചത് 1.21 കോടിയുടെ മദ്യം. ഉത്രാട നാളിലാണ് റെക്കോഡ് മദ്യവില്‍പന നടന്നത്. ഒരു വില്‍പ്പന ശാലയില്‍ ഒറ്റ...

കുറ്റ്യാടി: ഓണപൊട്ടന്‍ തെയ്യം കഴിഞ്ഞ 80 വര്‍ഷമായി കെട്ടുന്ന കള്ളാട് വേട്ടോറ തല ചിറപറമ്പത്ത് കേളു പണിക്കര്‍ ഇത്തവണ അദ്ദേഹത്തിന് ലഭിച്ച ദക്ഷിണ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സമര്‍പ്പിച്ചു....

കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 164ാം ജയന്തി ആഘോഷം ആരംഭിച്ചു. ഇന്നലെ രാവിലെ 9.30 ന് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രന്‍ ചതയാഘോഷ ജ്യോതി...

കൊയിലാണ്ടി;  ജില്ലയിലെ പ്രമുഖ സി.പി.ഐ നേതാവായിരുന്ന ടി.എം. കുഞ്ഞിരാമന്‍ നായരുടെ ചരമവാര്‍ഷികാചാരണം തുടങ്ങി. ചിങ്ങപുരത്ത് അദ്ദേഹത്തിന്റെ വസതിയില്‍ പണിത സ്മൃതിമണ്ഡപം സി.പി.ഐ സംസ്ഥാന എക്‌സി. അംഗം സി.എന്‍....

കൊയിലാണ്ടി: സി പി ഐ എം മേപ്പയൂർ സൗത്ത് ലോക്കൽ കമ്മറ്റിനിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ സ്നേഹവീടിന് തറക്കല്ലിട്ടു . മാമ്പൊയിലിലെ മാനക്കൽ മൊയ്തി, ഫാത്തിമ ദമ്പതികൾക്കാണ് വീട്...

കൊയിലാണ്ടി: സ്വാതന്ത്രസമര സേനാനി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനുമായിരുന്ന പി.വി.കുമാരന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കേളോത്ത് അശോകൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് പയറ്റുവളപ്പിൽ, ടി.വി.വിജയൻ, വി.ടി.സുരേന്ദ്രൻ,...