കൊയിലാണ്ടി - സംസ്ഥാന സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പ് രണ്ടാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സൗജന്യ എൻട്രൻസ് പരിശീലന ക്ലാസുകൾ കൊയിലാണ്ടി വൊക്കേഷണൽ ഹയർ...
Calicut News
കൊയിലാണ്ടി: ചിങ്ങപുരം, വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ഹോം ലൈബ്രറിയായി പ്രഖ്യാപിച്ചു. കെ.ദാസൻ എം.എൽ.എ.യാണ്‌പ്രഖ്യാപനം നടത്തിയത്. കുടുoബത്തിലെ എല്ലാവർക്കും വായിക്കാൻ പുസ്തക ശേഖരവുമായി വിദ്യാർത്ഥികളുടെ ലൈബ്രറിയെന്ന...
കൊയിലാണ്ടി: കുറുവങ്ങാട് കുഴിക്കാട്ട് താഴെ താമസിക്കും കോമത്ത് നാരായണി നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി. മക്കൾ: പ്രേമി, ചന്ദ്രൻ, സദാനന്ദൻ ചന്ദ്രിക, ലളിത, അനിത, മരുമക്കൾ: വേലായുധൻ...
കൊയിലാണ്ടി: ബി.ജെ.പി.യുടെ ശബരിമല സംരക്ഷണ യാത്രയ്ക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ലീഡർ ശ്രീധരൻ പിള്ളയെ ഷാളണിയിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭക്തൻമാരോട് അവിശ്വാസം പ്രചരിപ്പിക്കുന്ന...
കൊയിലാണ്ടി. വിശ്വാസ സംരക്ഷണ യാത്ര വിളംബരജാഥ സംഘടിപ്പിച്ചു. കെ സുധാകരൻ നയിക്കുന്ന കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയുടെ പ്രചരണാർത്ഥം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിളംബരജാഥ...
കൊയിലാണ്ടി: പൂക്കാട് കലാലയം വാര്‍ഷികാഘോഷമായ ആവണിപ്പൂവരങ്ങിന് വര്‍ണ്ണാഭമായ തുടക്കം. നൂറ് കണക്കിന് കലാകാരന്‍മാരുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ സാഹിത്യകാരന്‍ കെ. പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍...
അഴീക്കോട്. കെ.എം. ഷാജിയെ അയോഗ്യനാക്കിയ കോടതി വിധി വന്ന പാശ്ചാത്തലത്തിൽ അതിനെ പ്രതിരോധിക്കാൻ കെ.എം. ഷാജിയും യു.ഡി.എഫ്. നേതൃത്വവും നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ തിരിച്ചടിയാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിൽ...
കൊയിലാണ്ടി: കേരള സർക്കാറിന്റെ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന്റെ സഹായത്തോട് കൂടി വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ വികാസത്തിന് വേണ്ടിയുള്ള ശിൽപശാല സ്മാർട്ട് - 40 കൊയിലാണ്ടി വൊക്കേഷനൽ ഹയർ...
കൊയിലാണ്ടി; സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി ചെങ്ങോട്ടുകാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നു. ചികിത്സ തേടിയെത്തുന്നവർക്ക് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളാണ് ഇതിന്റെ ഭാഗമായി ലഭ്യമാവുക....
കോഴിക്കോട്: ബന്ധുനിയമത്തില്‍ മന്ത്രി കെടി ജലീലിന് മേല്‍ രാജി സമ്മര്‍ദം ശക്തമാകുന്നു. നിയമന യോഗ്യതകളില്‍ ഇളവുവരുത്തിയതും അന്തിമ തീരുമാനമെടുത്തതും സര്‍ക്കാറാണെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ അംഗങ്ങള്‍...