KOYILANDY DIARY.COM

The Perfect News Portal

Calicut News

പേരാമ്പ്ര നൊച്ചാട് നാഞ്ഞൂറ ഗോപാലൻ (75) (വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സിൽസില, സിൽജിത്ത്. മരുമക്കൾ: ജയൻ (മേപ്പയ്യൂർ, കച്ചവടം), ലിൻസി (നൊച്ചാട്). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ,...

കോഴിക്കോട് കാരപ്പറമ്പ് പരേതനായ ചേരിക്കുന്നുമ്മൽ കുഞ്ഞിക്കേളൻ്റെ മകൻ സജീഷ് കുമാർ (53) മാലി ദ്വീപിൽ വെച്ച് നിര്യാതനായി. ഭാര്യ: രേഷ്മ (അദ്ധ്യാപിക മാലി ദ്വീപ്). മക്കൾ: നിരഞ്ജൻ,...

കോഴിക്കോട് ജില്ലയിൽ വളയത്ത് ഭക്ഷ്യവിഷ ബാധയെന്ന് സംശയം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകൾ ദേവ തീർത്ഥയാണ് മരിച്ചത്....

ചേളന്നൂർ: ചേളന്നൂർ ശ്രീ നാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവ്. ബി.എസ്.സി. ഫിസിക്സ്, കെമിസ്ട്രി, ബി.എ. ഇംഗ്ലീഷ്, ബി.ബി.എ., ബി.കോം. ഫിനാൻസ്, സി.എ.,...

കോഴിക്കോട് : കേരള ഫിലിം & കൾച്ചറൽ പ്രമോഷൻ സൊസൈറ്റി സംഘടിപ്പിച്ച മഴവില്ല് 2024. കലാ സാംസ്‌കാരിക സംഗമത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ പ്രമുഖരെ ആദരിച്ചു. കോഴിക്കോട് കൈരളി...

നാദാപുരം: കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നാദാപുരം ചുഴലി വട്ടച്ചോല ശ്രീലിമയുടെ മരണം നാടിന് നൊമ്പരമായി. നിരവുമ്മൽ രവീന്ദ്രൻ്റെയും റീജയുടെയും മകളാണ് ശ്രീലിമ. ശ്രീലിമയുടെ മരണം...

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ കൊടിമര ജാഥയ്ക്ക് കൊയിലാണ്ടി ടൗണിൽ സ്വീകരണം നൽകി. ഒഞ്ചിയത്തെ സി.എച്ച് അശോകൻ സ്മൃതിമണ്ഡപത്തിൽ നിന്നാണ്...

കൊയിലാണ്ടി: കേരള ഗണക കണിശസഭ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ജൂണ്‍ 23ന് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ പത്ത് മണിക്ക് പുരാവസ്തു, മ്യൂസിയം...

ബാലുശ്ശേരി: 8 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി സ്വദേശി അറസ്റ്റിൽ. പനങ്ങാട് കണ്ണാടിപ്പൊയില്‍ സ്വദേശി വി.സി ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന...

പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിൽ KSU വിദ്യാഭ്യാസ ബന്ദ്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെ.എസ്.യൂ കോഴിക്കോട് കളക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു...